Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കൊള്ളലാഭം കൊയ്യുന്നത് കുപ്പിവെള്ള കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 11:14 am IST
in Malappuram

പരപ്പനങ്ങാടി: ജില്ല ഇന്നോളം കണ്ടിട്ടില്ലാത്ത കടുത്തചൂടില്‍ വെന്തുരുകുമ്പോള്‍ ലാഭം കൊയ്യുന്നത് കുപ്പിവെള്ള കമ്പനികള്‍. ഒരു മാനദണ്ഡവുമില്ലാതെ പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ചുവിടുന്ന മിനറല്‍ വാട്ടറുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണ്.

കഴിഞ്ഞ സര്‍ക്കാര്‍ ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ നിരോധിച്ച പല ബ്രാന്‍ഡുകളും വിപണിയില്‍ ലേബല്‍ മാറ്റി കച്ചവടം പൊടിപൊടിക്കുകയാണ്. മാരകമായ ഇ കോളി ബാക്ടീരിയ അടങ്ങിയ മിനറല്‍ വാട്ടറുകളാണ് മലയാളി ദിവസവും കുടിച്ചു തീര്‍ക്കുന്നത്. കുപ്പിവെള്ള വിപണനത്തെ നിയന്ത്രിക്കേണ്ട ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിനാകട്ടെ ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ല. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ബഹുവര്‍ണത്തില്‍ ഇറങ്ങുന്ന പത്തു രൂപ ബോട്ടിലുകള്‍ ഉയര്‍ത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്.

വ്യത്യസ്ത നിറവും മണവുമായിയെത്തുന്ന ഈ കുഞ്ഞു ബോട്ടിലുകള്‍ ദിവസം നാലും അഞ്ചും തവണയാണ് യുവതലമുറ ഉപയോഗിക്കുന്നത്. ഒഴിഞ്ഞ കുപ്പിവെള്ള ബോട്ടിലുകളും ശീതളപാനീയ ബോട്ടിലുകളും തീര്‍ക്കുന്ന മാലിന്യപ്രശ്‌നങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തലവേദന തീര്‍ക്കുകയാണ്. ജില്ലയില്‍ മഞ്ഞപിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പടക്കം ശീതളപാനീയ വിപണിയെ നിസംഗതയോടെയാണ് നോക്കി കാണുന്നത്. ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ പലതും ശീതീകരിച്ച് മാത്രമേ വില്‍പ്പന നടത്താനാകുന്നുള്ളു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

തണുപ്പില്ലാത്ത അവസ്ഥയില്‍ രുചി ഭേദമുണ്ടാകുന്നതിനാല്‍ ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നത്, ഹോള്‍സെയില്‍ വിലയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് എട്ടുരൂപ മാത്രമേ ചിലവ് വരുന്നുള്ളൂ. റീട്ടെയില്‍ വിലയില്‍ ഇരുപത് രൂപക്കാണ് കച്ചവടം നടക്കുന്നത്. മികച്ച ലാഭം ഉണ്ടാകുന്നതിനാല്‍ എല്ലാ കടകളിലും ഇപ്പോള്‍ മിനറല്‍ വാട്ടറുണ്ട്. ഓസോണൈസ്ഡ് എന്നും യുവി ട്രീറ്റഡ്, എന്നും അവകാശവാദങ്ങളുയര്‍ത്തി നിറച്ചു വിടുന്ന കുപ്പിവെള്ളങ്ങള്‍ പലതും നേരായ പരിശോധന നടത്തിയാല്‍ ഉപയോഗയോഗ്യമല്ലാത്തതാണെന്ന് മനസിലാകും. സാധാരണ കിണര്‍ വെള്ളത്തിന്റെ നിലവാരം പോലുമില്ലാത്ത കുപ്പിവെള്ള ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണി അടക്കിവാഴുന്നത്. അഞ്ചു രൂപക്കും പത്തു രൂപക്കും നല്ല കുടിവെള്ളം അയല്‍ സംസ്ഥാനങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് ഒന്നും ചെയ്യുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.