Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുതുമകളുമായി വിഷുക്കണി മേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:09 pm IST
in Thiruvananthapuram

 

അക്ഷയ ആര്‍.എസ്‌

തിരുവനന്തപുരം: കാര്‍ഷിക സംസ്‌കാരത്തെ പുതുതലമുറയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പുത്തരിക്കണ്ടത്ത് ആരംഭിച്ച ‘വിഷുക്കണി’ കാര്‍ഷിക വ്യവസായിക വിജ്ഞാന വിപണന മേളയ്‌ക്ക് വന്‍ തിരക്ക്. മേളയിലേക്ക് കടന്നുചെല്ലുന്നവരുടെ ശ്രദ്ധ ആദ്യം എത്തുന്നത് പഴമയിലേക്കാണ്. കിളികളുടെ നാദം കേട്ടുകൊണ്ട് പ്രാചീന മനുഷ്യന്‍ തീ കായുന്നത് കാണാം.

പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച തൊഴുത്തില്‍ ശാന്തമായ് നില്‍ക്കുന്ന കാസര്‍കോഡ് കുള്ളനെയും ഗിര്‍ കിടാരിയെയും വെച്ചൂര്‍ പശുവിനെയുംപോലെ തന്നെ കരോളി ആടും ശിരോഹി ആടും മേളയിലെ അത്യപൂര്‍വമായ കാഴ്ചയാണ്. വിവിധ കോഴികളുടെ പവലിയനില്‍ ഗിനി കോഴിയും കൊച്ചിന്‍ ബാന്റവും ഓണ ഗഡോരി പൂവനും താരങ്ങളാണ്. ഒപ്പം എഗ് ഗ്യാലറിയില്‍ റിയ, ഒട്ടകപക്ഷി, എമു, മുസ്‌കോവി, ഇണക്കുരുവികള്‍ തുടങ്ങിയ പക്ഷികളുടെ മുട്ടകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൃത്രിമ കുളത്തില്‍ നീന്തി തുടിക്കുന്ന അരയന്ന കൂട്ടരും കാഴ്ചക്കാരെ ഹരം കൊള്ളിക്കും. വിഴിഞ്ഞം സിഎംഎഫ്ആര്‍ഐ പ്രദര്‍ശിപ്പിച്ച ബ്ലൂ ഡാംസല്‍, മെലോണ്‍ ബട്ടര്‍ഫ്‌ളൈ, ബ്ലൂറിങ് എന്‍ജല്‍ഷിപ്പ്, റോസ് കോറല്‍ തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ മേളയുടെ മാറ്റുകൂട്ടുന്നു. കര്‍ഷകനും നെല്‍വയലും മത്സ്യങ്ങളുള്ള കുളവും പച്ചക്കറിത്തോട്ടവും ഉള്‍പ്പെടെയുള്ളവ മേളയിലുണ്ട്.

കര്‍ഷകര്‍ക്ക് വിത്തും നടീല്‍ വസ്തുക്കളും ജൈവ വളങ്ങളും വളക്കൂട്ടുകളും കാര്‍ഷിക യന്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ആധുനിക കൃഷി സങ്കേതങ്ങളായ പ്രിസിഷന്‍ ഫാമിങ്, വെര്‍ട്ടിക്കല്‍ ഫാമിങ്, തിരിനന, പോളി ഹൗസ് കൃഷി എന്നിവയും പരിചയപ്പെടുത്തുന്നു. മാനസിക ഉല്ലാസം, പരിസ്ഥിതി ശുചിത്വം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ നല്‍കുന്ന അടുക്കള തോട്ടത്തിന്റെ മാതൃക ‘സുരക്ഷിത ഭക്ഷണത്തിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് എന്ന സന്ദേശവുമായ് മേളയില്‍ കാണാം.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മികവുറ്റ നഴ്‌സറികള്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, റ്റിബിജിആര്‍, ഐവിഎസ്എസ്‌സി, കേരള പോലീസ് തുടങ്ങി അനവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. മേള മേയ് 7ന് അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.