Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉറവകള്‍ വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:51 pm IST
inKottayam

മുണ്ടക്കയം: ലോറിയില്‍ വില്പനക്കാര്‍ എത്തിക്കുന്ന കുടിവെള്ളത്തെ യാണ് മലയോര മേഖലയിലെ ജനങ്ങള്‍ വരള്‍ച്ചയെ നേരിടുന്നത്. എല്ലാവര്‍ഷവും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമെങ്കിലും ഇത്തവണ വേനല്‍ കടുത്തത് ജലക്ഷാമത്തെ രൂക്ഷമാക്കി. ഇടമഴ മലയോര മേഖലയ്‌ക്ക് ആശ്വാസം നല്‍കിയെങ്കിലും ഇനി മഴകനിഞ്ഞില്ലെങ്കില്‍ ക്ഷാമം വീണ്ടും രൂക്ഷമാകും. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും മറ്റ് ജലസ്‌ത്രോതസുകളും വറ്റിവരണ്ടതോടെ ടാങ്കര്‍ വെള്ളം വില്‍പ്പനക്കാരുടെ ചൂഷണവും ഏറുകയാണ്.

ഇത്തവണ മേഖലയില്‍ മാര്‍ച്ച് വരെ പെയ്തത് 33.16 സെ.മീ മഴയാണ്. മാര്‍ച്ചില്‍ തന്നെ 24.91 സെ.മീ മഴ കിട്ടിയിരുന്നു. ഫെബ്രുവരിയില്‍ 12.25 സെ.മീ ലഭിച്ചു. എന്നാല്‍ ഏപ്രില്‍ തുടങ്ങിയതോടെ മഴ കുറഞ്ഞു. ഈ മാസം ഇതേവരെ കിട്ടിയത് 3.54 സെ.മീ മഴയാണ്. കഴിഞ്ഞ വര്‍ഷം ഇത് 9.06 സെ.മീ ആയിരുന്നു. മഴ പെയ്യതെ വന്നതോടെ മേഖലയിലെ കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴുകയാണ്.മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ചിലഭാഗങ്ങളിലാണ് കുടി വെള്ളക്ഷാമം ഏറ്റവും അധികം ഉണ്ടാവുക.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ 17 വരെ 36.7 സെ.മീ മഴ ലഭിച്ചിരുന്നു. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യപ്തതയാണ് ജലനിരപ്പ് താഴാന്‍ കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. നീര്‍ത്തടപദ്ധതികള്‍ ഫലപ്രദമായി നിര്‍മിക്കുന്നതു വഴിയും കൃഷി സ്ഥലങ്ങളില്‍ വേലികള്‍ക്ക് പകരം ഇടവരകള്‍ നിര്‍മ്മിക്കുന്നതും വഴി ഒരു പരിധിവരെ മഴവെള്ളം സംഭരിക്കാന്‍ കഴിയും.

പ്രധാന തോടുകളില്‍ തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവ വേണ്ടത്ര ഫലപ്രദമല്ല.മഴപെയ്തുള്ള വെള്ളം മണ്ണില്‍ താഴാതെ ഒലിച്ചു പോകുകയാണ്.വീടുകള്‍ കേന്ദ്രീകരിച്ച് മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും നിര്‍ദ്ദേശം കടലാസില്‍ മാത്രമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.