Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുണ്യം ട്രസ്റ്റിന്റെ വാര്‍ഷികവും, വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാന്യാസവും 29ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:47 pm IST
in Kottayam

വാഴൂര്‍: തീര്‍ത്ഥപാദപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ പതിനാലാമത് വാര്‍ഷികവും ബാലഭവന്റെ പത്താമത് വാര്‍ഷികവും 29ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതിനോടനുബന്ധിച്ച് പുണ്യം ട്രസ്റ്റ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാനപ്രസഥ കേ ന്ദ്രത്തിന്റെ ശിലാന്യാസവും പുതിയതായി ആരംഭിക്കുന്ന സേവാ പദ്ധതികളായ മംഗല്ല്യ സഹായ നിധിയുടെയും കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെയും ഉത്ഘാടനവും നടക്കും.

ഉച്ചകഴിഞ്ഞ് 2ന് ചേരുന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജജാര്‍ ഉത്ഘാടനം ചെയും. സ്വാഗത സംഘം ചെയര്‍മാന്‍ പി. രവീന്ദ്രന്‍ പുന്നാംപറമ്പില്‍ അധ്യക്ഷത വഹിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ നിര്‍വഹിക്കും. മംഗല്ല്യ സഹായനിധിയുടെ ഉത്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെ ഉത്ഘാടനം ഡോ. എന്‍ ജയരാജ് എംഎല്‍എയും നിര്‍വ്വഹിക്കും. തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും നടത്തും. വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാഫലകം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡഗം ബി. രാധാകൃഷ്ണമേനോന്‍ നിര്‍വഹിക്കും. വാഴുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌ക്കലാ ദേവി ‘ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാര്‍, ജില്ലാ സാമൂഹിക നീതിവകുപ്പ് ഓഫീസര്‍ എസ്. എന്‍. ശിവന്യ തുടങ്ങിയവര്‍ സംസാരിക്കും.

നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് മംഗല്യ. ഏകാന്തതയില്‍ ഒറ്റപ്പെട്ട് പോകുന്ന വാര്‍ദ്ധക്യത്തിനു് തുണയേകാനാണ് വാനപ്രസ്ഥകേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

2003ല്‍ ആരംഭിച്ച പുണ്യം ട്രസ്റ്റ് തുടക്കത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി നിര്‍ദ്ധന രോഗികള്‍ക്കായുള്ള വൈദ്യസഹായ പദ്ധതി എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

2007 ലാണ് പുണ്യം ബാലഭവന്‍ ആരംഭിച്ചത്. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി, പോളിടെക്‌നിക്ക് തലം വരെയുള്ള 25 ആണ്‍കുട്ടികള്‍ അന്തേവാസികളായുണ്ട്.

പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ ജി.രാജേഷ് സെക്രട്ടറി ബി.രാജീവ്, ട്രഷറര്‍ റ്റി.എം. പുരുഷോത്തമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.രവീന്ദ്രന്‍, ജന.സെക്രട്ടറി കെ.പി. സുരേഷ്, ട്രസ്റ്റ് മെമ്പര്‍ രവീന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.