Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണിയുടെ വാക്ക് മുഖ്യമന്ത്രിയുടേത്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:44 pm IST
inKottayam

കോട്ടയം: മന്ത്രി എം.എം.മണി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ഉടനീളം പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. മൂന്നാര്‍ കയ്യേറ്റശ്രമത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശങ്ങള്‍ എം.എം.മണി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.

മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എം.എം.മണിക്കെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റം ഒഴിപ്പിക്കുവാനുള്ള ഉദ്യോഗസ്ഥരുടെ ആത്ഥാര്‍ത്ഥമായ ശ്രമങ്ങളെ അട്ടിമറിക്കുവാനും പാര്‍ട്ടിക്കാരുടെയും വന്‍മാഫിയ സംഘങ്ങളുടെയും കയ്യേറ്റത്തിന് ഒത്താശചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഉദ്യോഗസ്ഥരെയും സ്ത്രീകളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ നയമാണെന്നും ഇത് സാംസ്‌കാരിക കേരളത്തിനും രാജ്യത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.എം.മണി മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് പുറത്ത് പോകണമെന്നും, തോന്നിയത് വിളിച്ചുപറഞ്ഞ് സ്ത്രീത്വത്തെയും സ്ത്രീതൊഴിലാളികളെയും അപമാനിച്ച മന്ത്രിയെ വഴിനടക്കാന്‍ മഹിളാമോര്‍ച്ച സമ്മതിക്കുകയില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍ പറഞ്ഞു. സിപിഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് മണിയെക്കൊണ്ട് അസഭ്യം വിളിച്ച് പറയിക്കുന്നത്. പഴയകാല മാടമ്പിഭരണത്തിന്റെ ആവര്‍ത്തനമാണിത്. മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈഒരുമയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.

എം.എം.മണിയുടെ കോലത്തില്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോലം കത്തിക്കുകയും ചെയ്തു.

സുമാ മുകുന്ദന്‍, റീബാ വര്‍ക്കി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍, ഇന്ദിരാകുമാരി, സിന്ധു അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമപുരം: ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി എം.എം. മണിയുടെ കോലം കത്തിച്ചു. പെമ്പിള ഒരുമൈ നേതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മണി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിക്ഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. പി.പി. നിര്‍മ്മലന്‍, ബി.ജെ.പി. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജനറല്‍ സെക്രട്ടറി ജയന്‍ കരുണാകരന്‍, എം.ഓ. ശ്രീക്കുട്ടന്‍, എം.പി. ശ്രീനിവാസ്, ശശി പുല്ലുവിളപുത്തന്‍വീട്, സന്തോഷ് നെല്ലാപ്പാറ, വിജയന്‍ മേതിരി, ഗോപാലകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: കേരളത്തിന് അപമാനമായ പിണറായി സര്‍ക്കാര്‍ മാറി പുതിയ മന്ത്രിസഭയെ ചുമതലയേല്‍പ്പിക്കണമെന്ന് ബിജെപി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു.

ബിജെപി ചെമ്മനത്തുകരയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ നേത്യത്ത്വത്തിലുള്ള സര്‍ക്കാര്‍ എല്ല രംഗത്തും തികഞ്ഞ പരാജയമാണെന്ന് മാത്രമല്ല സ്ത്രീ സമൂഹത്തിനെ അവഹേളിക്കുന്നവരുടെയും ഭൂമാഫിയസംഘത്തിന്റെയും കുട്ടായ്‌മയാണ് സംസ്ഥാന സര്‍ക്കാര്‍ . ഈ സാഹചര്യത്തില്‍ പിണറായിയെയും മന്ത്രിമാരേയും മാറ്റി പുതിയയാളുകളെ ചുമതല ഏല്‍പ്പിക്കണമെന്ന് ബിജുകുമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത്കമ്മറ്റിയംഗം മംഗളന്‍ അദ്ധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.എന്‍. വി രൂപേഷ്, പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. പുഷ്പ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊന്‍കുന്നം: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് എന്‍ ഡി എ ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രകടനം നടത്തി.പ്രതീകാത്മകമായി എം എം മണിയെ ചങ്ങലയണിയിച്ചായിരുന്നു പ്രകടനം. എന്‍ ഡി എ നേതാക്കളായ കെ ജി കണ്ണന്‍, ബാലു ജി വെള്ളിക്കര, മുരളീധരന്‍, ജിഹരിലാല്‍, റോബി മറ്റപ്പള്ളി, എം ജി വിനോദ് ,ഉഷാ ശ്രീകുമാര്‍ ,സന്ധ്യാ കണ്ണന്‍, ഉഷാ കൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥൻ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

India

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

Kerala

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.