Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വയ്യാമൂലയില്‍ ഭൂമി അളക്കാന്‍ വന്ന ജീവനക്കാരെ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 11:42 pm IST
in Thiruvananthapuram

പേട്ട: വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വയ്യാമൂലയില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു . കുടിയൊഴിപ്പക്കപ്പെടുന്നവരുടെ പുനരധിവാസവും സ്ഥലത്തിന്റെ മൂല്യ നിര്‍ണ്ണയവും മറ്റ് നടപടികളും പൂര്‍ത്തിയാക്കാതെ സ്ഥലം അളക്കാന്‍ അനുവദിക്കുകയില്ലായെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാന്‍ തീരുമാനിച്ചതോടെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് വന്‍ പോലീസ് സന്നാഹവുമായി ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലുളള റവന്യൂ ഉദ്യോഗസ്ഥര്‍ വയ്യാമൂലയിലെത്തിയത്. കടത്തിവിളാകം ക്ഷേത്രത്തിന് സമീപത്ത് നിന്നും വിമാനത്താവളത്തിന് നല്‍കേണ്ട ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടാനായിരുന്നു പദ്ധതി. നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധം ഉന്നയിച്ചതോടെ ഉദ്യോഗസ്ഥര്‍ ദൗത്യത്തില്‍ നിന്നും പിന്മാറി.

2005 ലാണ് വിമാനത്താവളത്തിലെ ടാക്‌സി ബേയുടെ നിര്‍മ്മാണത്തിനായി 80 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിട്ടി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ചാക്ക ബ്രഹ്മോസ് മുതല്‍ വളളക്കടവ് പ്രദേശം വരെയാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും താത്കാലികമായി 20 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നും അന്നത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതിനായി വയ്യാമൂലയില്‍ നിന്ന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പതിനേഴോളം പേര്‍ തങ്ങളുടെ തരിശു ഭൂമി സര്‍ക്കാരിന് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ആധാരം അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥലമേറ്റെടുപ്പ് 18 ഏക്കറായി കുറയുകയും സര്‍ക്കാര്‍ നടപടികള്‍ മരവിപ്പിക്കുകയുമായിരുന്നു. ഇതേ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സ്ഥലമേറ്റെടുപ്പിനായി പ്രദേശത്തെ ആക്ഷന്‍ കൗണ്‍സിലിന്റേയും റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതി നിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സ്ഥലമേറ്റെടുക്കുന്നതില്‍ പ്രദേശവാസികള്‍ സമ്മതം അറിയിച്ചിരുന്നതായിട്ടാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാര്‍ പറഞ്ഞു.

സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം സംബന്ധിച്ചുളള മറ്റ് നടപടികള്‍ ചര്‍ച്ചയില്‍കൂടി പരിഹരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളെ ലംഘിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താതെ ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി . അതേസമയം സര്‍ക്കാരിന്റെ പട്ടികയിലുള്ള 18 ഏക്കറില്‍ താമസിക്കുന്ന 150 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ രഹസ്യ അജണ്ടയാണ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.