Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിരപ്പിള്ളിയില്‍ പോര്‍മുഖം തുറന്ന് സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:22 pm IST
in Thrissur

തൃശൂര്‍: മുന്നണിക്കുള്ളിലെ ബന്ധം വഷളായ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന സംഗമം പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും.

23ന് എഐവൈഎഫിന്റെ പേരിലാണ് അതിരപ്പിള്ളി സംരക്ഷണസംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും മുന്നോട്ടുപോവുമ്പോഴാണ് പരസ്യ എതിര്‍പ്പുമായി സിപിഐ സംഗമം സംഘടിപ്പിക്കുന്നത്.

മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാമെന്ന സിപിഎം കണക്കുകൂട്ടല്‍ ഇതോടെ പാളുകയാണ്.

നേരത്തെ പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്ന കാനം രാജേന്ദ്രന്‍ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.

എന്നാല്‍ സിപിഎം നേതാക്കളുടെ കടന്നാക്രമണം രൂക്ഷമായതോടെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സിപിഐക്ക്. 23ന് നടക്കുന്ന സംഗമം പരോക്ഷമായി സിപിഎമ്മിനുള്ള താക്കീതാകുമെന്നാണ് കരുതുന്നത്.

ബിജെപി, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെല്ലാം അതിരപ്പിള്ളി പദ്ധതിക്കെതിരെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും സിപിഐ ആദ്യമായാണ് ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ചാലക്കുടി പുഴ സംരക്ഷിക്കുക, അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക എന്നീമുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പരിപാടി. സിപിഐയുടെ ശക്തികേന്ദ്രമായ ജില്ലയില്‍ സിപിഎമ്മുമായുള്ള ബന്ധം ഏറെ ഉലഞ്ഞ മട്ടാണ്.

കൊടുങ്ങല്ലൂര്‍, നാട്ടിക മേഖലയില്‍ നിരന്തരമായി സിപിഐ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കായികമായി ആക്രമിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍പ്രതിഷേധം ഉയരുന്നുണ്ട്. ജില്ലയില്‍ അടുത്തിടെയുണ്ടായ പാമ്പാടി കോളേജ് പ്രശ്‌നം, ഇന്ത്യന്‍ കോഫിഹൗസ് സമരം, അടാട്ട് സഹകരണബാങ്ക് സമരം എന്നീവിഷയങ്ങളിലെല്ലാം സിപിഐ നിശബ്ദതപാലിക്കുകയോ സിപിഎമ്മിന്റെ എതിര്‍ചേരിയില്‍ നിലയുറപ്പിക്കുകയോ ചെയ്തിരുന്നു.

അതിരപ്പിള്ളിയില്‍ പരസ്യ സമരവുമായി രംഗത്തെത്തുന്നതോടെ സിപിഎമ്മിനെതിരായ പോര്‍മുഖം സിപിഐ ശക്തിപ്പെടുത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

പുതിയ വാര്‍ത്തകള്‍

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.