Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 09:33 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ഇടങ്ങള്‍ തന്നെ കോടികള്‍ ചെലവിട്ട് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിറച്ച മാലിന്യങ്ങള്‍ പ്രധാന പാതകളിലെല്ലാം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. നഗരസഭയുടെ മാലിന്യ നിര്‍മ്മാജന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിക്ക ജീവനക്കാരും ഈ പ്ലാസ്റ്റിക്കു ബാഗുകള്‍ റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ട് കത്തി്ക്കുകയാണ് പതിവ്.

ഇവയില്‍നിന്നും ഉയരുന്ന രൂക്ഷഗന്ധം മണിക്കൂറുകളോളം പ്രദേശത്ത് തങ്ങിനില്‍ക്കുന്നത്് ജനജീവിതം ദുസ്സഹമാക്കുന്നു. അതേസമയം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തി പ്ലാസ്റ്റിക്ക് കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കുന്നതിനിടയിലാണ് നഗരസഭാ ജീവനക്കാര്‍ നിയമം കാറ്റില്‍ പറത്തുന്നത്.

ജനറല്‍ ആശുപത്രി ജങ്ഷനു പടിഞ്ഞാറും, ജവഹര്‍ ബാല ഭവന്‍ റോഡിലും, ഇരുമ്പുപാലത്തിന് കിഴക്ക് തെക്കേ കനാല്‍ കരയിലും, കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കനാല്‍ റോഡിലും, വഴിച്ചേരി, കോണ്‍വെന്റ് സ്‌ക്വയര്‍, ലിയോതെര്‍ട്ടിന്ത് ഹൈസ്‌കൂളിന് പിന്നിലുളള ഇടറോഡിലും, ഫോം മാറ്റിംഗ് ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും, ആലപ്പുഴ കടപ്പുറത്തെ മൂന്നിടങ്ങളിലുമാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുളളത്.

ഇതില്‍ കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കയര്‍കോര്‍പ്പറേഷന് തൊട്ട് കിഴക്ക് ഭാഗത്ത് നഗരസഭാ ജീവനക്കാര്‍ തന്നെ മാലിന്യങ്ങള്‍ നിറച്ച് ബാഗുകള്‍ കത്തിക്കുന്നത് പതിവ് കാഴ്ചയാണ്.

ആലപ്പുഴ കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ കഴിയുന്നില്ല. ഇവിടെ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുളള മാലിന്യങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികള്‍ കടപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടി കത്തിക്കുകയാണ്. പ്രധാനമായും ബീച്ചിന് വടക്ക് പ്രത്യേകം കെട്ടിയൊരുക്കിയിട്ടുളള വേദിക്ക് പിന്നിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്.

മാലിന്യ നിര്‍മ്മാര്‍ജനത്തിനായി നഗരസഭയും ജില്ലാ പഞ്ചായത്തും സര്‍ക്കാരും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കൊട്ടിഘോഷിക്കുമ്പോഴും നഗരത്തില്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.