Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 22 മുതല്‍ 24 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 09:09 pm IST
in Kasargod

കാസര്‍കോട്: അമ്മംങ്കോട് ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 22 മുതല്‍ 24 വരെ നടക്കും. 22ന് രാവിലെ 8 മണിക്ക് സമൂഹ പ്രാര്‍ത്ഥന, ഭൂശുദ്ധി, ഗണപതി പൂജ, ഉച്ചയ്‌ക്ക് 12.30ന് മല്ലം ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്‌ക്കല്‍ പുറപ്പെടുന്നു. അന്നദാനം, 2.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി ആനമജല്‍ വിഷ്ണുഭട്ട് അദ്ധ്യക്ഷത വഹിക്കും. ശ്രീ ശ്രീ കേശവാനന്ദഭാരതി സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണി മുതല്‍ തൈക്കൊണ്ടോ പ്രദര്‍ശനം, 5.30 മുതല്‍ ബാലഗോകുലം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, ബോവിക്കാനം സരസ്വതി വിദ്യാലയം കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, വൈകിട്ട് 6 മണിക്ക് തന്ത്രികളെ പൂര്‍ണകുംഭത്തോടുകൂടി വരവേല്‍ക്കല്‍, 6.30 മുതല്‍ ആചാര്യവരണം, ഖനനാദി സ്ഥലശുദ്ധി, പ്രാസാദശുദ്ധി അസ്ത്രകലശ പൂജ, വാസ്തുഹോമം, രക്ഷോഘ്‌ന ഹോമം, വാസ്തു കലശ പൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, തിരുവാതിരക്കളി, രാത്രി 9.30ന് നൃത്തനിശ, 10.15 ന് യക്ഷഗാനം, 23 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, പഞ്ചഗവ്യം, ബിംബശുദ്ധി, പ്രതിഷ്ഠാംഗ ഹോമം, മണ്ഡലപൂജ, ബിംബാധിവാസ ക്രിയകള്‍, രാവിലെ 11 മണിക്ക് ഭജന, ഉച്ചയ്‌ക്ക് അന്നദാനം, ഉച്ചയ്‌ക്ക് 2 മണിക്ക് ക്ഷേത്രാനുഷ്ഠാന നാടന്‍പാട്ടുകള്‍, 4.30 ന് നടക്കുന്ന ധാര്‍മ്മിക സഭയില്‍ ആഘോഷ സമിതി അധ്യക്ഷന്‍ കെ.ഗുരുദത്ത് മല്ല്യ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് അഖിലഭാരതീയ കുടുംബ പ്രബോധന്‍ പ്രമുഖ് കജംപാടി സുബ്രഹ്മണ്യ ഭട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ മണ്ഡല പൂജ, അധിവാസ പൂജ, രാത്രി 8.30 ന് നൃത്തസന്ധ്യ, 9.15 ന് സംഘനൃത്തം, തിരുവാതിര, 9.30 ന് മെഗാ തിരുവാതിര കളി, ജിംനാസ്റ്റിക്, ഹല്ലു ഹുപ്‌സ് നൃത്തം, 9.45 ന് നാടകം ‘വീരഹനുമാന്‍’ 24 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, കലശപൂജ, ജീവകലശം, രാവിലെ 7.29 മുതല്‍ 9.32 വരെ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ, കലശാഭിഷേക പൂജ, മഹാപൂജ, നിത്യാനുഷ്ഠാ നിര്‍ണ്ണയങ്ങള്‍, പ്രസാദ വിതരണം, അന്നദാനം മുതലായവ വൈകിട്ട് 3 മണിക്ക് മാജിക് ഷോ, തുടര്‍ന്ന് കലാ സായാഹ്നം, വൈകിട്ട് 6 മണിക്ക് ദീപാരാധന, പുഷ്പാലങ്കാര മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, ഭജന, രാത്രി 8 മണിക്ക് ഓട്ടംതുള്ളല്‍, രാത്രി 9.30ന് സംഗീതാര്‍ച്ചന. പത്രസമ്മേളനത്തില്‍ ഹനുമാന്‍ സേവാ സംഘം ട്രസ്റ്റ് അംഗം എ.കരുണാകരന്‍ മാസ്റ്റര്‍, ആഘോഷ സമിതി ഉപാധ്യക്ഷന്‍ വാമനാചാര്യ, ജനറല്‍ സെക്രട്ടറി ശശിധരന്‍, മഹേഷ് വിശ്വരത്‌നം, രഞ്ജിത്ത് അമ്മങ്കോട്, സുശാന്ത് അമ്മങ്കോട് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.