Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ചികിത്സ നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 09:08 pm IST
inKasargod

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കത്തിയ മുഴുവന്‍ രോഗികള്‍ക്കും അടിയന്തിര ചികിത്സയും സഹായവും നല്‍കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സര്‍ക്കാറിനോടാവശ്യപ്പെട്ടു. അതിര്‍ത്തികള്‍ വരക്കാതെ അര്‍ഹരരായ ദുരിതബാധിതരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഹൈഡ്‌റോ പലാ സിസക്കെം ബാധിച്ച നൂറുക്കണക്കിന് കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമാണെന്നത് പരിശോധനക്കെത്തിയ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിച്ച സാഹചര്യം വിഷയം ഗൗരവമായി കണക്കിലെടുക്കാനും യോഗം ആരോഗ്യ വകുപ്പിനോടാവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ നൂറ്റി പത്ത് പേര്‍ക്ക് മാത്രമാണ് സഹായധനം നല്‍കിയത്. ബാക്കി വരുന്നവര്‍ക്ക് ഏപ്രില്‍ പത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത് നടക്കാത്തതില്‍ യോഗം ഖേദം രേഖപ്പെടുത്തി. പട്ടികയില്‍ പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായവും ചികിത്സയും മറ്റാനുകൂല്യങ്ങളും നല്‍കാനാണ് ദേശീയ മനുഷ്യാവകാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2010 ഡിസംബര്‍ 31ന് അത് നടപ്പാക്കാനാണ് പരമോന്നത നീതിപീഠം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുന്നണി യോഗം സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. ലിസ്റ്റില്‍ പെട്ടിട്ടും മൂവായിരത്തിലധികം പേരെ സഹായം ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. 2010 ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും അതിര്‍ത്തി വരക്കാതെ മൂന്ന് മുനിസിപ്പാലിറ്റിയടക്കം 27 പഞ്ചായത്തുകളില്‍ നിന്നായി 4182 പേരെ കണ്ടെത്തുകയും 2012 ജനുവരി 12 ന് 2453 പേര്‍ക്ക് അഞ്ച് ലക്ഷവും 1729 പേര്‍ക്ക് 3 ലക്ഷവും നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് (ഏ. 0 (ങട) ചീ: ഛ7/2012/ഒ& എണഉ ) ഇത് അട്ടിമറിക്കുന്നത് ന്യായീകരിക്കാനാവില്ല. പിന്നീട് നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയവരുള്‍പ്പെടെ 5848 പേരാണ് നിലവില്‍ പട്ടികയിലുള്ളത്. ഇനിയും ദുരിതബാധിതര്‍ക്ക് സമരങ്ങളേറെറടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുെതെന്ന് യോഗം സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി. യോഗത്തില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു. ഡോ: അംബികാസുതന്‍ മാങ്ങാട്, പി.പി.കെ.പൊതുവാള്‍, ടി.കെ.ഗോവിന്ദന്‍, കെ.കൊട്ടന്‍, ശാന്ത.എം, നസീമ.എം.കെ, പ്രേമചന്ദ്രന്‍ ചോമ്പാല തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുള്‍ കാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

India

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.