Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി കല്‍പ്പറ്റയില്‍; കണ്ണൂര്‍ ജില്ലക്കാരുടെ രജിസ്‌ട്രേഷന്‍ 24ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:22 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യന്‍ വ്യോമസേന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെയും അവിവാഹിതരായ യുവാക്കള്‍ക്കായി ഗ്രൂപ്പ് വൈ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് റിക്രൂട്ട്മന്റ് റാലി സംഘടിപ്പിക്കുന്നു. ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, എയര്‍ഫോഴ്‌സ് പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.

മെയ് 25 മുതല്‍ 28 വരെ വയനാട് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍ ജില്ലക്കാര്‍ 24ന് കൊച്ചി കാക്കനാട്ടെ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍് നേരിട്ടെത്തി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. മലപ്പുറം, കാസര്‍ക്കോട് ജില്ലക്കാര്‍ക്ക് 25നും മാഹി, കോഴിക്കോട് ജില്ലക്കാര്‍ക്ക് 26നുമാണ് രജിസ്‌ട്രേഷന്‍. വയനാട് ജില്ലക്കാര്‍ക്ക് മെയ് 5, 6 തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിലെത്തി രജിസ്റ്റര്‍ ചെയ്യാം. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ 1 മണിവരെയാണ് രജിസ്‌ട്രേഷന്‍.

റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മെയ് 28നും കായികക്ഷമതാ പരിശോധന 29നും കല്‍പ്പറ്റ സ്‌കൂളില്‍ നടക്കും. മറ്റു തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ 25നും കായികക്ഷമതാ പരിശോധന 26നുമാണ് നടക്കുക. എഴുത്തുപരീക്ഷ പാസ്സാവുന്നവരെ മാത്രമേ കായികക്ഷമതാ പരീക്ഷയ്‌ക്ക് പരിഗണിക്കുകയുള്ളൂ. വ്യോമസേനയിലെ സേവനത്തിന് എത്രമാത്രം അനുയോജ്യനാണെന്ന് പരിശോധിക്കുന്നതിനുള്ള രണ്ട് അഡാപ്റ്റലിറ്റി പരിശോധനകളും ഇതിന്റെ ഭാഗമായി നടക്കും. ഇവയെല്ലാം പാസ്സാവുന്നവരെ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയരാക്കും.

അപേക്ഷകര്‍ 1997 ജൂലയ് 7നും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവരാകണം. ഓട്ടോ ടെക്‌നീഷ്യന് 165 സെ.മി, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ക്ക് 167 സെ.മി, എയര്‍ഫോഴ്‌സ് പോലീസ് വിഭാഗത്തിന് 175 സെ.മി, മെഡിക്കല്‍ അസിസ്റ്റന്റിന് 152.5 സെ.മി എന്നിങ്ങനെ ഉയരം വേണം. ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, എയര്‍ഫോഴ്‌സ് പോലീസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടുവോ തത്തുല്യമോ മിനിമം 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. മെഡിക്കല്‍ അസിസ്റ്റന്റിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടുവോ തത്തുല്യമോ ആണ് യോഗ്യത. ഒരാള്‍ക്ക് ഒന്നിലധികം ട്രേഡുകളിലേക്ക് അപേക്ഷിക്കാം.

ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യോമസേനയുടെ കാക്കനാട്ടുള്ള 14 എയര്‍മെന്‍ സെലക്ഷന്‍ സെന്ററിലെ സര്‍ജന്റ് പിതാംബര്‍ ഝാ, കോര്‍പറല്‍ പര്‍വീണ്‍ കുമാര്‍, വി.എസ്.ശ്യാംജിത്ത് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.