Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയെ തീര്‍ത്ഥാടക ടൂറിസം ഹബ്ബാക്കണം വിഷന്‍ കേരള 2017 ; ജില്ലയുടെ വികസനത്തിന് നേര്‍രേഖയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:52 pm IST
inKottayam

കോട്ടയം: വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകകളുമായി ജില്ലയ്‌ക്ക്്് കുതിക്കാന്‍ നേര്‍രേഖയായി. അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ലയുടെ വികസന പദ്ധതികള്‍ക്ക് പുതിയ ഊര്‍ജവും ദിശയുമായി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ വിഷന്‍കേരള 2017 ന്റെ ഭാഗമായി നട അഭിപ്രായ സമന്വയ വേദിയിലാണ് പുതിയ വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയത്. കൃഷി, വ്യവസായം, റെയില്‍വേ, ശബരിമല തീര്‍ത്ഥാടനം , ടൂറിസം ,കായല്‍ സംരക്ഷണം , നാണ്യവിളകള്‍,ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളെയും സ്പര്‍ശിച്ച ചര്‍ച്ചകളാണ് ശില്പശാലയില്‍ നടത്. എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റാണ് വിഷന്‍ കേരള 2017 ന് രൂപം നല്‍കുന്നത്.

എല്ലാ ജില്ലകളിലും വിഷന്‍ കേരള 2017 ന്റെ ഭാഗമായി വികസനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുന്നുണ്ട്. മെയ് 6ന് മുമ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കും. ഇതിന് ശേഷം സമഗ്രമായ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടാത മുടങ്ങി കിടക്കുന്ന പദ്ധതികളില്‍ ഏറ്റെടുക്കാന്‍ കഴിയുന്നത് ജനകീയ കൂട്ടായ്‌മയിലൂടെ നടപ്പാക്കും.

ജില്ലയില്‍ റെയില്‍വേ, ശബരിമല തീര്‍ഥാടനം, ടൂറിസം വികസനം ,കൃഷിഎന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലാണ് ഉണ്ടായത്. 20 വര്‍ഷമായിട്ടും കോട്ടയം- എറണാകുളം റെയില്‍പാതയുടെ വികസനം സാധ്യമായില്ല. ഇനി വെറും 28 കിലോ മീറ്റര്‍ മാത്രമാണ് ഇരട്ടപാതയാക്കാനുള്ളത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ശബരി വിമാനത്താവളവും ശബരി റെയില്‍പാതയും സാധ്യമാക്കി എരുമേലിലെ തീര്‍ത്ഥാടക ടൂറിസം ഹബ്ബാക്കണമെ് നിര്‍ദ്ദേശമുണ്ടായി. തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുവര്‍ക്ക് ജില്ലയിലെ കുമരകം ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷി്ക്കാന്‍ കഴിയണം.

ഓരോ തീര്‍ത്ഥാടന കാലത്തും വരുന്ന ഏഴ് കോടി തീര്‍ത്ഥാടകരില്‍ 60- 70 ശതമാനം പേരും എരുമേലിയില്‍ എത്തുുണ്ട്. എാല്‍ മാലിന്യ സംസ്‌കരണം പ്രധാന വെല്ലുവിളിയാണ്. ഒരു ദിവസം 25 ട മാലിന്യമാണ് തീര്‍ത്ഥാടക കാലത്ത് ഉണ്ടാകുന്നത്. ഇത് സംസ്‌കരിക്കാന്‍ പര്യാപ്തമായ സംസ്‌കരണ പ്ലാന്റ് വേണമൊണ്് അയ്യപ്പ സേവാ സമാജംപ്രതിനിധികളുടെ ആവശ്യം.

വിനോദസഞ്ചാര കേന്ദ്രമെ നിലയില്‍ കുമരകം പ്രശസ്തമാണെങ്കിലും തദ്ദേശീയവരുടെ ജീവിത നിലവാരം ഉയര്‍ന്നിട്ടില്ലൊണ് ടൂറിസം മേഖലയില്‍ നിുള്ളവരുടെ അഭിപ്രായം . ഒരോ വീടിന്റെയും ഒരു മുറിയെങ്കിലും ഹോം സ്റ്റേയാക്കാന്‍ സാധിച്ചാല്‍ ഇതിന് മാറ്റം വരുത്താം. വീതി കുറഞ്ഞ കോട്ടയം- കുമരകം റോഡിന്റെ വികസനവും പരിഗണിക്കണം. നെല്‍കൃഷിയുടെ വികസനത്തിന് പാഡി ഡവലപ്പ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കണമെന്ന് നെല്‍കര്‍ഷകരുടെ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. കുമരകം പാക്കേജ് പുനരുജ്ജീവിപ്പിക്കുകയും കായല്‍ കൈയേറ്റം തടയണമൊണ് കര്‍ഷക പ്രതിനിധികളുടെ ആവശ്യം. ശുദ്ധമായ കുടിവെള്ളമില്ലാത്തത് പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കായിക വികസനത്തിന് അന്താരാഷ്ട സൗകര്യങ്ങളോടെ സ്‌പോര്‍ട്‌സ് ഹബ്ബ് നിര്‍മിക്കണം. മെഡിക്കല്‍ കോളേജിന്റെ ഉപയോഗശൂന്യമായ സ്ഥലം ഇതിന് പ്രയോജനപ്പെടുത്താം. നെഹ്രു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കായിക മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായം.ജില്ലയില്‍ വ്യവസായഎസ്റ്റേറ്റുകളില്ലാത്തതിന് പരിഹാരമായി ഏറ്റുമാനൂരില്‍ എം.എസ്എംഇയുടെ അധീനതയിലുള്ള പത്ത് ഏക്കറില്‍ ഇത് സ്ഥാപിക്കണമെന്ന് ചെറുകിട വ്യവസായ ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി റിങ് റോഡ്, ഫ്‌ളൈ ഓവര്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെട്ടു. കോട്ടയം പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കൊച്ചിയിലേക്ക് കായല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങണമെും നിര്‍ദ്ദേശമുണ്ടായി.

ശില്പശാലയുടെ ഉദ്ഘാടനം എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്് പസിഡന്റും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനുമായ ഡോ. ജി. മാധവന്‍ നായര്‍ നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അധ്യക്ഷനായി. ബിജെപി പ്രൊഫണല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ശൈലേന്ദ്രനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി സുരേഷ്,കെ.യു.ശാന്തകുമാര്‍, പി.പി.രണരാജ് പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.