Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:49 pm IST
in Kottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിതുറന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. മോഷണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് മേഖലാ പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി, ബിഎംഎസ് മേഖലാ സെക്രട്ടറി വി.ബി. മധു എന്നിവര്‍ ആവശ്യപ്പെട്ടു.

ഒരാഴ്ചക്കിടക്ക് പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം, മണിമലക്കാവ് ദേവീക്ഷേത്രം, ടാപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ കാണിക്കവഞ്ചി തുറന്നു മോഷണം നടത്തിയിരുന്നു. പേരൂര്‍ കാവിലെ ആറ് കാണിക്കവഞ്ചികള്‍ കുത്തിതുറക്കുവാന്‍ ശ്രമിച്ചതില്‍ രണ്ടെണ്ണം തുറക്കുവാന്‍ സാധിച്ചില്ല, ക്ഷേത്രത്തിലെ ഉപദേവതകളായ മഹാവിഷ്ണുനടയിലെ കാണിക്ക വഞ്ചി കുത്തിതുറന്നു നോട്ടുകള്‍ മാത്രം എടുത്തു. രക്ഷസ്സ്, സര്‍പ്പം, യക്ഷി നടയിലെ കാണിക്കവഞ്ചികള്‍ തുറന്നു പൂര്‍ണമായും പണം അപഹരിച്ചു. നടപ്പന്തലിലെ കാണിക്കവഞ്ചിയിലെ താഴ് പൊട്ടിച്ചെങ്കിലും രണ്ടാമത്തെ പൂട്ട് തുറക്കുവാന്‍ സാധിച്ചില്ല. നാലമ്പലത്തിനകത്തു കയറിയ കള്ളന്‍ ശ്രീ കോവിലിനു വെളിയില്‍ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്തെങ്കിലും പൂട്ടുതുറക്കുന്നതില്‍ പരാജയപ്പെട്ടു. ദേവസ്വം ഓഫീസിലെ സ്റ്റീല്‍ മേശകള്‍ കുത്തിതുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്ര കുളത്തില്‍ നിന്നും കുത്തിതുറക്കുവാന്‍ ശ്രമിച്ചു എന്നു കരുതുന്ന കമ്പി കണ്ടുകിട്ടി.

തുടര്‍ന്നു ഏറ്റുമാനൂര്‍ പോലീസെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. പുന്നത്തുറ, കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ നാലു കാണിക്കവഞ്ചികള്‍ കുത്തിതുറന്നതില്‍ 5,0000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അകത്തെ പ്രധാന കാണിക്കവഞ്ചിയും ,പാവങ്ങള്‍ക്കു ചികിത്സാ സഹായത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുള്ള കാണിക്കവഞ്ചിയുമാണ് കുത്തിതുറന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.