Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശിശുവില്പനക്ക് പിന്നില്‍ വന്‍ റാക്കറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:09 pm IST
inThrissur

തൃശൂര്‍: അനാഥാലയം നടത്തിപ്പിന്റെ മറവില്‍ ശിശുക്കളെ വില്പന നടത്തുന്നത് കണ്ടില്ലെന്ന് നടിച്ച് ശിശുക്ഷേമസമിതിയും. മതത്തിന്റെ പേരില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇത്തരം ശിശുകച്ചവടങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. ജില്ലയില്‍ നിരവധി കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വില്പന നടത്തിയെന്നാണ് ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുള്ളത്.

മിശ്രവിവാഹിതരായ ദമ്പതികളുടെ കുഞ്ഞിനെ വില്പന നടത്തിയ കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. പലതും ശിശുക്ഷേമസമിതി അംഗങ്ങളുടെ അറിവോടെയും ഒത്താശയോടെയുമാണ് നടക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

രാജ്യത്ത് നിലവിലിരിക്കുന്ന ദത്ത്‌നിയമം വളരെ സങ്കീര്‍ണമാണ്. ഇതിന്റെ നൂലാമാലകള്‍ ഒഴിവാക്കാനാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ എളുപ്പവഴിയിലൂടെ കുഞ്ഞുങ്ങളെ വാങ്ങാന്‍ ശ്രമിക്കുന്നത്.

ഇത്തരക്കാര്‍ ഈ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ എളുപ്പത്തില്‍ അകപ്പെടുന്നു. ഒരു നിയമവും പാലിക്കാതെ പത്തുലക്ഷംരൂപവരെ വാങ്ങി കുഞ്ഞുങ്ങളെ വില്പന നടത്തുന്ന റാക്കറ്റ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

ചില സിനിമകളിലും സീരിയലുകളിലും കാണുന്നതുപോലെ പള്ളിവികാരിയും അനാഥാല നടത്തിപ്പുകാരും ഇഷ്ടമുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ ദാനം ചെയ്യുകയാണെന്നാണ് ഇത്തരക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുക. അനാഥാലയത്തിനോ പള്ളിക്കോ സംഭാവനയായി വന്‍തുകയും ഈടാക്കും. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും എളുപ്പവഴിയില്‍ കാര്യനേടാനുള്ള വ്യഗ്രതയും മൂലം ഇരകള്‍ പെട്ടെന്ന് തട്ടിപ്പുകാരുടെ വലയിലാവുകയാണ്. അവിവാഹിതരായ യുവതികളുടെ കുഞ്ഞുങ്ങളും പ്രണയക്കെണിയില്‍ കുടുങ്ങി വഞ്ചിതരാകുന്ന യുവതികളുടെ കുഞ്ഞുങ്ങളുമാണ് കൂടുതലും വില്പനക്കിരയാകുന്നത്. കുട്ടിയെ അനാഥാലയത്തില്‍ സംരക്ഷിക്കാമെന്ന് അമ്മക്കും ബന്ധപ്പെട്ടവര്‍ക്കും വാക്കുനല്‍കി ഏറ്റെടുത്തശേഷം വന്‍തുകക്ക് മറിച്ച് വില്‍ക്കുകയാണ് രീതി. ഇത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ വലയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം
Football

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.