Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരത്തില്‍ ഡങ്കിപ്പനി വര്‍ദ്ധിക്കുന്നു: പ്രവര്‍ത്തനം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:01 pm IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ ഡങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പനി പടര്‍ന്നുപിടിച്ച് ജനം ഭീതിയിലായിട്ടും നഗരസഭയുടേയും അരോഗ്യ വിഭാഗത്തിന്റേയും കെടുകാര്യസ്ഥതക്കെതിരെ ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. ഡങ്കിപ്പനി ബാധിത മേഖലയിലെ 20 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ ഗൃഹസന്ദര്‍ശനം നടത്തി ബോധവത്ക്കരണം നല്‍കും. ടൗണ്‍, ടെമ്പിള്‍ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേരും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണന്‍ നായ്‌ക്, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ.കെ.എം.ഷാജ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുനില്‍ ദത്ത്, മലേറിയ ഓഫീസര്‍ ഡോ. ഷിനില, ഡോ.ജോസ് ജോര്‍ജ്ജ്, മെഡിക്കല്‍ ഓഫീസര്‍ കെ.സുഷമ എന്നിവര്‍ഡങ്കിപ്പനി ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഡങ്കിപ്പനി വ്യാപകമായതോടെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ട രണ്ട് വ്യാപാര സമുച്ചയങ്ങള്‍ അടച്ചിടുവാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്.തലശ്ശേരി റോഡിലെ തവക്കല്‍ കോംപ്ലക്‌സ്, എച്ച്‌കെ സിറ്റി സെന്റര്‍ തുടങ്ങിയ വ്യാപാര സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഇന്നു മുതല്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. ഈ സമുച്ചയങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മട്ടന്നൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഈ മേഖലയിലും പരിസരങ്ങളിലുമുള്ളവരാണ്. ഇതിനിടെ തലശ്ശേരി റോഡില്‍ വലത് വശത്തായി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ അടിത്തറയ്‌ക്ക് താഴെയായി നിര്‍മ്മിച്ച ഭീമന്‍ മലിനജല ടാങ്കില്‍ നിന്ന് വന്‍തോതില്‍ കൊതുക് വമിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. പൊറോറ, കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ, വെള്ളിയാം പറമ്പ്, കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം എന്നിവങ്ങളില്‍ നിന്നുള്ള ചിലര്‍ക്കും ഡങ്കിപ്പനി സ്ഥിരീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.