Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിന്നാറില്‍ ചെക്ക് ഡാം നിര്‍മ്മാണം വേഗത്തിലാക്കി തമിഴ്‌നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 09:29 pm IST
in Idukki

മറയൂര്‍: എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ചിന്നാറില്‍ ചെക്ക് ഡാം നിര്‍മ്മാണം വേഗത്തിലാക്കി തമിഴ്‌നാട്. ചിന്നാര്‍പുഴ കയ്യേറി സംസ്ഥാന അതിര്‍ത്തിയിലാണ് ചെക്ക്ഡാം നിര്‍മ്മാണം പുരോഗമിക്കുന്നത്. കേരളത്തേയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന ഇവിടെ യാതൊരു അനുമതിയും കൂടാതെയാണ് തമിഴ്‌നാട് കനാലുവഴി വെള്ളം കൊണ്ടുപോകുന്നതിനായി ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. സംഭവം ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ഇതേ തുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പ് ഇവരെ സ്ഥലത്തേയ്‌ക്ക് അടുപ്പിക്കാതെ മടക്കി അയയ്‌ക്കുകയാണ് ഉണ്ടായത്. ഇന്നലെ ക്രൈംബ്രാഞ്ചും സ്ഥലത്ത് അന്വേഷണത്തിനായി എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ ചെക്ക്ഡാമിന്റെയും കനാലിന്റെയും നിര്‍മ്മാണം തമിഴ്‌നാട് അതിവേഗത്തില്‍ തുടരുകയാണ്. ആദ്യം ചെറുതായി മാത്രം കുഴിച്ചിരുന്ന കനാല്‍ ഇന്ന് വലിപ്പം കൂട്ടി ആഴത്തില്‍ കുഴിച്ച് വരികയാണ്. ഉയരംകൂട്ടി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തമിഴ്‌നാട് ഉദ്ദേശിക്കുന്നത്. പുഴയുടെ ഒരുഭാഗം ചിന്നാറിന്റെയും മറുഭാഗം ആനമല ടൈഗര്‍ റിസര്‍വ്വിലുംപെട്ടതാണ്. തമിഴ്‌നാടിന്റെ കോഡല്ലൂര്‍ എന്ന ഗ്രാമത്തിലേയ്‌ക്ക് കനാല്‍ ന

ിര്‍മ്മിച്ച് കൃഷിയ്‌ക്കായി വെള്ളം കൊണ്ടുപോകാനാണ് തമിഴ്‌നാട് പദ്ധതി ഇട്ടതെങ്കിലും മറ്റൊരു വന്‍കിട പ്രോജക്ടിനായാണ് വെള്ളം  കൊണ്ടുപോകുന്നതെന്നാണ് വിവരം.

കേരളത്തിന്റെ തായക്കണ്ണന്‍ക്കുടിയിലെ 60-ഓളം കുടുംബങ്ങള്‍ ഈ പുഴയിലെ വെള്ളമാണ് കുടിക്കുന്നതിനും കൃഷിയ്‌ക്കുമായി ഉപയോഗിക്കുന്നത്. ചെക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മേഖല കടുത്ത വരള്‍ച്ചയിലേയ്‌ക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിവരം. കേരളം തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും തടസവാദങ്ങളുമായി എത്തുന്ന തമിഴ്‌നാട് ഇത്തരത്തിലൊരു നിര്‍മ്മാണം നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തത് പ്രദേശവാസികളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ്

മേഖലയിലെ ജനപ്രതിനിധികളുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

Kerala

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

Education

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

Education

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.