കടുത്തുരുത്തി: സാംബവ മഹാസഭ കടുത്തുരുത്തി ശാഖയുടെ നേത്യത്വത്തില്‍ ഡോ.ബി.ആര്‍ അംബേദ്ക്കറുടെ ജന്മദിനാഘോഷം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി .സി രാജേഷ് ഉദ്ഘാടനം ചെയ്യതു. പ്രസിഡന്റെ കെ കെ ക്യഷ്ണന്‍ക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സാംബവ മഹാസഭപെരുവ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ ജയന്തിയാഘോഷം മോന്‍സ് ജോസഫ് എംഎല്‍.എ ഉദ്ഘാടനം ചെയ്തു.എ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു.
പന്തിരുകുല ആചാര്യന്‍ സ്വാമി ശിവാനന്ദശര്‍മ്മ അനുഗ്രഹ പ്രഭാഷണം നടത്തി.
















