Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടം റെയില്‍വേ മേല്‍പ്പാലം സപ്തംബറില്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 10:21 pm IST
in Kottayam

കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ സഹായിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലം സപ്തംബ്ബറില്‍ ഗതാഗതത്തിന് സജ്ജമാകും. മേല്‍പ്പാലത്തിന്റെ 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പഴയ പാലം പോലെ ആര്‍ച്ചിന്റെ ആകൃതിയില്‍ തന്നെയാണ് പുതിയ പാലവും നിര്‍മിക്കുന്നത്. പുതിയ പാലം വരുന്നതോടെ പഴയ പാലം പൊളിച്ച് മാറ്റുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.

പാലത്തിന് 28 കോടി രൂപയാണ് ചെലവാകുന്നത്. ഇതില്‍ 18 കോടി സംസ്ഥന സര്‍ക്കാരിന്റെയും 10 കോടി റെയില്‍വേയുടെയും വിഹിതവുമാണ്. ഇത് കൂടാതെ സ്ഥലമെടുപ്പിന് 11 കോടി രൂപയോളം ചെലവായിട്ടുണ്ട്.സ്ഥലമെടുക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി വൈകാന്‍ കാരണമായത്. പാലത്തിന് 10 മീറ്റര്‍ വീതിയുണ്ട്. ഇത് മൂലം രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം സുഖമായി കടന്ന് പോകാന്‍ കഴിയും. മൂന്നൂറ് മീറ്റര്‍ നീളവും പാലത്തിനുണ്ട്. ഇത് കൂടാതെ കാല്‍നാടയാത്രക്കാര്‍ക്ക് പാലത്തിന്റെ രണ്ട് വശവും ഒന്നര മീറ്റര്‍ നീളത്തില്‍ നടപ്പാതയുമുണ്ട്.ആര്‍ച്ചുകള്‍ തമ്മിലുളള അകലം 40 മീറ്ററാണ്. റെയില്‍വേ എന്‍ജീനിറിങ് വിഭാഗമാണ് പാലത്തിന്റെ രൂപരേഖ പരിശോധിച്ച് അന്തിമ അനുമതി നല്‍കിയത്.

നിലവിലുള്ള പാലത്തിന് 6 മീറ്റര്‍ വീതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മൂലം രണ്ട് സൈഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ബുദ്ധിമുട്ടയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയുരസിയാല്‍ നഗരം വളരെ നേരം ഗതാഗതകുരുക്കില്‍ അകപ്പെട്ടിരുന്നു. ഇതിന് പരിഹാരമായിട്ടാണ് പുതിയ പാലം വരുന്നത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ റെയില്‍വേ എന്‍ജീനിയറിംഗ് വിഭാഗം വിലയിരുത്തിയിരുന്നു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ റെയില്‍വേയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും സംയുക്ത പരിശോധന ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.