Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പതിമൂന്നര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:45 pm IST
inIdukki

തൊടുപുഴ: വിഷുദിവസം രാത്രിയില്‍ ഉണ്ടായ മോഷണത്തില്‍ രണ്ട് വീടുകളില്‍ നിന്നായി പതിമൂന്നരപ്പവന്റെ സ്വര്‍ണ്ണം കവര്‍ന്നു. പെരുമ്പിള്ളിച്ചിറയിലാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും രണ്ട് കുട്ടികളുടെയും അടക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. കുരീക്കാട്ടില്‍ യൂസഫിന്റെ വീട്ടില്‍ നിന്നാണ് 12 പവന്‍ തൂക്കം വരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. യൂസഫിന്റെ ഭാര്യ ആബിതയുടെയും മകന്‍ ഷാനവാസിന്റെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിന്നിലെ വാതില്‍ പൊളിച്ചാണ് കള്ളന്‍മാര്‍ ഉള്ളില്‍കയറുന്നതെന്നാണ് വിവരം. ആറ് പവന്റെ മാലയും, നാല് പവന്റെ കൊലുസും, രണ്ട് പവന്റെ കൈചെയിനുമാണ് മോഷണം പോയിരിക്കുന്നത്. കോഴിക്കോട് താമസമാക്കിയ കുടുംബം അവധി ആഘോഷത്തിനായി നാട്ടില്‍ എത്തിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രണ്ടാമത്തെ കേസില്‍ സമീപത്തായി താമസിക്കുന്ന ഈന്തുങ്കല്‍ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. തോമസിന്റെ ചെറുമകള്‍ അന്ന(4) യുടെ കഴുത്തിലണിഞ്ഞിരുന്ന ഒന്നരപവന്റെ മാലയാണ് മോഷണം പോയത്. ചൂടായതിനാല്‍ ജനല്‍ തുറന്നിട്ടാണ് ഉറങ്ങിയത്. ജോസഫിന്റെ ഭാര്യ

സിസിലിയോടൊപ്പമായിരുന്നു കുട്ടി കിടന്നുറങ്ങിയത്. ആദ്യം മാല വീടിനുള്ളില്‍ നഷ്ടപ്പെട്ടതാകാം എന്നാണ് കരുതിയത്. എന്നാല്‍ സമീപത്തെ വീട്ടില്‍ മോഷണം നടന്നതറിഞ്ഞാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ജനലിലൂടെ മാലപൊട്ടിച്ചെടുത്തതാകാം എന്നാണ് വിവരം. മുമ്പും മേഖലയില്‍ പലയിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നപ്പോള്‍ ജനല്‍ തുറന്നിട്ട് ഉറങ്ങരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് തലവേദനയാകുകയാണ്.

തൊടുപുഴ പോലീസ് ഇരുവീടുകളിലുമെത്തി പരിശോധന നടത്തി. പ്രതികളുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ യൂസഫിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി.ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

തൊടുപുഴയിലെ വിവിധ മേഖലയില്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്നവരുടെ അടക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോകുന്നത് പെരുകിയിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം വ്യാപകമാണ്. അവധി ദിവസമാണ് മോഷ്ടാക്കള്‍ കൂടുതലായും  മോഷണത്തിന് തിരഞ്ഞെടുക്കുന്നത് എന്നുള്ളതും

പോലീസിനെ കുഴക്കുകയാണ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.