Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ടാഴ്‌ച്ചയ്‌ക്കിടെ ജലാശയങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:44 pm IST
inIdukki

തൊടുപുഴ: കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ജില്ലയില്‍ ജലാശയത്തില്‍ വീണ് പൊലിഞ്ഞത് ആറ് ജീവനുകളും. കുട്ടികളും യുവാക്കളുമടക്കം വിവിധ ദിവസങ്ങളിലായി വെള്ളത്തില്‍ വീണ് മരിച്ചത്.

അവസാനമായി ഇന്നലെ തൊടുപുഴ ആറിന്റെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ 24 കാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വൈകിട്ട് കൂട്ടുകാരായ മറ്റ് രണ്ട് പേരോടുമൊത്ത് കുളിക്കാനിറങ്ങിയ മുതലയാര്‍മഠം കണ്ണോലില്‍ ആദര്‍ശിനാണ് ജീവന്‍ നഷ്‌പ്പെട്ടത്.

കോളപ്ര തലയനാട് കഴിഞ്ഞ ആറാം തിയതി ഉണ്ടായ അപകടത്തില്‍ മൂലമറ്റം സ്വദേശി അഴകത്ത് ജോസിന്‍ (15) ആണ് മരിച്ചത്. മലങ്കര ജലാശത്തില്‍ കുട്ടി നീന്തുന്നതിനിടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ചെളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

തൊടുപുഴയാറ്റില്‍ നാഗര്‍കോവില്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് മരണമടഞ്ഞിരുന്നു. കഴിഞ്ഞ് 9 നാണ് മുത്തശ്ശിക്കൊപ്പം കുളിക്കാനിറങ്ങിയ ടെസ്റ്റസ് (15), പുള്ളര്‍ (13) എന്നിവര്‍ കാഞ്ഞിരമറ്റത്തെ കടവില്‍ ഒഴുക്കില്‍പ്പെട്ടത്. ഡാം അടച്ച് പിറ്റേ ദിവസമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ സാമാന്യം വെള്ളമുള്ളത് തിരച്ചറിയാതെ ഇറങ്ങുന്നതാണ് അപകടം ക്ഷണിച്ച് വരുന്നത്തുന്നത്.

പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ ചേലച്ചുവട ്കത്തിപ്പാറ തടത്തിനാനിക്കല്‍ ബിനോയി (44) മരിക്കുന്നത് 13 നാണ്. മാതൃ സഹോദരന്റെ വീട്ടില്‍ പെസഹാ ആചരണത്തിനെത്തിയതായിരുന്നു ബിനോയിയും കുടുംബവും. മകളുടെ കണ്‍മുന്നില്‍ വച്ചാണ് ബിനോയി മുങ്ങി താന്നുപോയത്.

ശാന്തമ്പാറ കുത്തുങ്കല്‍ സ്വദേശി സെല്‍വകുമാര്‍ (23)നെയും സമീപത്തെ ഡാമില്‍ മരിച്ച നിലയില്‍ ഇതേ ദിവസമാണ്. ബൈക്ക് ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കൂട്ടുകാര്‍ക്കൊപ്പമെത്തുന്നവരെയാണ് കൂടുതലായും തൊടുപുഴ മേഖലയിലെ ജലാശത്തില്‍ വീണ്

മരിക്കുന്നത്. മുന്നിലെ ചതിക്കുഴികളെ പറ്റി കൃത്യമായി അറിയാതെ ആഘോഷത്തിനായി ഇവിടെ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വന്‍ കെണികളാണ്.

അപകട സാധ്യതയ ഉള്ള സ്ഥലത്തെ കുറിച്ച് കാര്യമായ ബോധവല്‍കരണം നടത്താത്തതും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതുമാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണാമാകുന്നത്. വേനല്‍ അവധി ആരംഭിച്ചതോടെ സല്ലപിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ജലാശയമായി കണ്ട് കൂട്ടത്തോടെയാണ് കുട്ടികള്‍ കുളിക്കാന്‍ എത്തുന്നത്. ആഹ്‌ളാദത്തിനിടയില്‍ ആഴങ്ങളില്‍ പതിയിരിക്കുന്ന അപകട മറിയാതെ കുട്ടികള്‍ പെരുമാറുമ്പോള്‍ ദുരന്തം വിളിപ്പാടകലെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.