Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവില്‍ വികസന സെമിനാര്‍ ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 09:53 pm IST
in Kottayam

പൊന്‍കുന്നം: അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങാന്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വികസനസെമിനാറില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

2017-18 വര്‍ഷത്തെ ബജറ്റില്‍ അങ്കണവാടി കെട്ടിടങ്ങള്‍ പണിയാന്‍ സ്ഥലം വാങ്ങാന്‍ 1.25 കോടി രൂപ വകയിരുത്തിയിരുന്നു. കരട് പദ്ധതി അംഗീകരിക്കുവാന്‍ ചേര്‍ന്ന വികസനസെമിനാറില്‍, ആരെങ്കിലും സ്ഥലം സൗജന്യമായി നല്‍കിയാല്‍ കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കാമെന്ന് പ്രസിഡന്റ് അറിയിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ന20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഭൂരിപക്ഷം വാര്‍ഡിലെയും അങ്കണവാടികള്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. കെട്ടിടം പണിയാന്‍ ഐസിഡിഎസ് ഫണ്ടുള്ളതിനാല്‍ പഞ്ചായത്തിന്റെ പണം അതിനാവശ്യമില്ലെന്നും സ്ഥലം വാങ്ങാനാണ് പണം അനുവദിക്കേണ്ടതെന്നും ബിജെപി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഗ്രാമസഭകളുടേയും വര്‍ക്കിംഗ് ഗ്രൂപ്പുകളുടേയും നിര്‍ദേശങ്ങള്‍ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി അവഗണിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

ഈ വര്‍ഷത്തെ പദ്ധതി രൂപീകരിക്കുമ്പോള്‍ അങ്കണവാടികള്‍ക്ക് ഭൂമി വാങ്ങാന്‍ തുക വകയിരുത്തുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ബജറ്റ് പാസാക്കുവാന്‍ ബിജെപി അംഗങ്ങളും കൂട്ടുനിന്നത്. കരട് പദ്ധതി ചര്‍ച്ച ചെയ്യാന്‍ കൂടിയ വികസന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിപ്പോവുകയായിരുന്നു.സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതി രൂപവത്ക്കരിക്കുന്നതു വരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവും ബിജെപി ജില്ലാ ട്രഷററുമായ കെ.ജി. കണ്ണന്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, മണ്ഡലം സെക്രട്ടറി പി.ആര്‍. ഗോപന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വൈശാഖ്.എസ്. നായര്‍, ഉഷ ശ്രീകുമാര്‍, സോമ അനീഷ്, വി.ജി. രാജി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

പുതിയ വാര്‍ത്തകള്‍

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.