Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇനി ആവശ്യമില്ല മുന്‍ഷി വേണുവന് ആ തിരിച്ചറിയില്‍ രേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 09:08 pm IST
inThrissur

ചാലക്കുടി: തിരിച്ചറിയില്‍ രേഖകള്‍ ശരിയാക്കുന്നതിനിടിയില്‍ രേഖകള്‍ വേണ്ടാത്ത ലോകത്തേക്ക് മുന്‍ഷി വേണു യാത്രയായി. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണെങ്കിലും 97 മുതല്‍ ചാലക്കുടിയിലെ വിവിധയിടങ്ങളിലാണ് താമസം. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും, ചാലക്കുടിയിലെ വിവിധ ലോഡ്ജുകളിലും, സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു കഴിഞ്ഞുകൂടിയത്.

വിദ്യാഭ്യാസമോ മറ്റോ തിരിച്ചറിയിയാനുള്ള രേഖകളൊന്നും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ചാലക്കുടി ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടില്‍ വിവധ വ്യക്തികള്‍ നല്‍കിയ പണം പിന്‍വലിക്കുവാന്‍ പാന്‍കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചറിയില്‍ കാര്‍ഡിന് അപേക്ഷ നല്‍കിയത്. സുഹൃത്തായ സജിത്തിന്റെ സഹായത്തോടെ മേലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലുള്ള ധ്യാനകേന്ദ്രത്തിലെ താമസക്കാരനായിട്ടാണ് അപേക്ഷ നല്‍കിയിരുന്നത്. അവിടുത്തെ സ്ഥിര താമസക്കാരനാണെന്ന് കാണിക്കുന്ന രേഖയുമായി അടുത്ത പ്രവൃത്തി ദിവസം തിരിച്ചറിയില്‍ കാര്‍ഡിന്റെ തെളിവെടുപ്പിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വിളിച്ചിരുന്നതായി സജിത് കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ ഹാസ്യ രാജാവായിരുന്ന ജഗതി ശ്രീകുമാറിന്റെ മന.സാക്ഷി സൂക്ഷിപ്പുകാരനും,സഹപാഠിയുമെല്ലാം ആയിരുന്നു മുന്‍ഷി വേണു. എന്നാല്‍ ആ ബന്ധമൊന്നും ഉപയോഗിച്ച് സിനിമയില്‍ വേഷങ്ങള്‍ നേടുവാന്‍ വേണു ശ്രമിച്ചിരുന്നില്ല. ആദ്യകാലത്ത് ചാലക്കുടിയിലെ സുഹൃത്തുക്കളുമായി ഇവര്‍ ഒരുമിച്ച് കുടാറുണ്ടായിരുന്നു. ജഗതിയില്‍ നിന്നാണ് വേണുവിന്റെ ജീവിതത്തെ കുറിച്ച് അറിയുവാന്‍ കഴിഞ്ഞിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

സിനിമാഭ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരികെ പോയിട്ടില്ല. ആകെ ഒരു സഹോദരിയുടെ കാര്യം മാത്രമേ ഇദ്ദേഹം പറഞ്ഞിരുന്നുള്ളുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിനിടിയില്‍ ഇരു വൃക്കകളും തകരാറിലയത്തോടെയാണ് ജീവിതത്തിന്റെ താളം തെറ്റിയത്. വൃക്ക മാറ്റി വെക്കുവാനുള്ള പണം ലഭിക്കാതെ വന്നതോടെ ഡയാലസീസ് നടത്തി ജീവിതം പിടിച്ചു നിര്‍ത്തുകയായിരുന്നു. സിനിമ,സീരിയലുകള്‍ എന്നിവയില്‍ നിന്ന് ലഭിച്ചിരുന്ന പണം മുഴുവന്‍ ചികിത്സക്കായി തീര്‍ന്നതോടെ വേണുവിന്റെ ജീവിതം വലിയ പ്രതിസന്ധിയാലായി. അവസാന നാളുകളില്‍ തീരെ അവശാനയിരുന്നെങ്കിലും തിങ്കളാഴ്ച തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കുന്നതിനായി സുഹൃത്തുക്കളുടെ അടുത്ത് വന്നിരുന്നു. അവശനായിരുന്ന വേണുവിനെ സുഹൃത്തുക്കളാണ് നേരത്തെ ചികിത്സിച്ചിരുന്ന പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Astrology

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.