ഇരിട്ടി: കല്ല്യാട് താഴത്തു വീട് പെരുവം പറമ്പ് താവഴി കൂടുംബ സംഗമം നടത്തി. പെരുവംപറമ്പ് പത്മവിഹാറില്‍ നടന്ന പരിപാടിയില്‍ കാരണവര്‍ കെ.ടി.മോഹനന്‍ നമ്പ്യാര്‍, കെ.ടി.വിജയകുമാര്‍, കെ.ടി.പ്രകാശന്‍ മാസ്റ്റര്‍, കെ.ടി.സുധാകരന്‍, പി.കെ.ഗിരീഷ് മോഹന്‍, കെ.ടി.സജീവ്, കെ.ടി.അശോകന്‍ മാസ്റ്റര്‍, എന്‍.ടി.സതീദേവിയമ്മ, കെ.ടി.ശ്രീമതിയമ്മ, കെ.ടി.രഞ്ജിനി എന്നിവര്‍ സംസാരിച്ചു. പെരുവംപറമ്പ് ലക്ഷ്മി വേങ്ങാലയം കൂടുീബ സമിതിയുടെ ഭാരവാഹികളായി കെ.ടി.സുധാകരന്‍ (പ്രസിഡണ്ട്). ഗിരിഷ് മോഹന്‍ (ട്രഷറര്‍), കെ.ടി.സജീവ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
















