Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദളിത് വിവേചനത്തിനെതിരെ നിരാഹാര സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 10:14 pm IST
in Kottayam

പാലാ: നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുറി അനുവദിക്കുന്നതില്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി വിവേചനം കാണിച്ചുവെന്നാരോപിച്ച് 6-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ മധു പാറയില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. വിവിധ ദളിത് സംഘടനകള്‍ മധുവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോംപ്ലക്‌സിലെ ഏറ്റവും അപ്രധാനമായതും ആര്‍ക്കും വേണ്ടാത്തതുമായ മുറികള്‍ പിന്നാക്ക വിഭാഗത്തിനായി നീക്കിവച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്ന് പി.കെ മധു പറഞ്ഞു.നഗരസഭയുടെ മിനിട്‌സില്‍ ദളിത് വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശം എഴുതിയ നഗരസഭാധ്യക്ഷയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സ് ലേലത്തില്‍ എസ്്‌സി-എസ്്ടി വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 10 ശതമാനം മുറികള്‍ വാണിജ്യപ്രാധാന്യമില്ലാത്തയിടങ്ങളില്‍ നല്‍കി അപമാനിച്ചുവെന്നായിരുന്നു ആരോപണം.

താന്‍ ചെയര്‍പേഴ്‌സണ്‍ ആയശേഷം നടന്ന നഗരസഭാ കെട്ടിട ലേലത്തില്‍ മൊത്തം മുറികളുടെ 10 ശതമാനം എന്ന കണക്കില്‍ നോക്കുമ്പോള്‍ 6 മുറി നല്‍കേണ്ടിടത്ത് 8 മുറി നല്‍കുകയും രാമപുരം റോഡിനഭിമുഖമായി താഴത്തെ നിലയില്‍ കൗണ്‍സില്‍ 10 ലക്ഷം രൂപ അടിസ്ഥാന ലേലത്തുക നിശ്ചയിച്ചിരിക്കുന്ന 6 മുറികളില്‍ ഒരെണ്ണവും. സെന്റ്‌മേരീസ് റോഡിനഭിമുഖമായി താഴത്തെ നിലയില്‍തന്നെ ബാക്കി 3 മുറികള്‍ കൂടി അനുവദിക്കുകയുമാണ് ഉണ്ടായതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

10 വര്‍ഷമായി തുറക്കാത്ത മുറികളാണ് പട്ടികജാതി വിഭാഗത്തിന് നീക്കിവച്ചിരിക്കുന്നതെന്നും മുന്‍വശത്ത് അനുവദിച്ചു എന്നു പറയുന്ന കടമുറി തുറക്കാതെ കിടന്നതാണെന്നുമാണ് കൗണ്‍സിലറുടെ പരാതി.പുനര്‍ലേലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട മുറികള്‍ ആനുപാതികമായി അനുവദിക്കുക, അപ്രധാനമായ സ്ഥലത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുറി നീക്കിവച്ച നടപടി പിന്‍വലിക്കുക, ജാതിവിവേചനം അവസാനിപ്പിക്കുക, നഗരസഭാരേഖയിലെ ദളിത് വിരുദ്ധപരാമര്‍ശം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.