Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അവധിക്കാലം മലമ്പുഴയില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:56 pm IST
inPalakkad

മലമ്പുഴ: അവധിക്കാലം തുടങ്ങിയതോടെ അണക്കെട്ടുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണല്‍ത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും ആശങ്കയോടെ നാട്ടുകാരും ഉദ്യോഗസ്ഥരും. പല അണകെട്ടുകളിലും സുരക്ഷാ മുന്നറിയിപ്പ് ഇല്ല.

മുന്നറിയിപ്പ് ഉള്ള സ്ഥലങ്ങളില്‍ അത് അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങുന്നത് പതിവാണ്.ഇത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ്, ചില ദുരന്തങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ മറ്റു ചിലത് അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണ്.

ഇനിയുള്ള അവധി ദിവസങ്ങളെ ഭയപ്പെടണമെന്നാണു അഗ്നിശമനസേനയുടെ മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിനോദസഞ്ചാരത്തിനെത്തുന്നവര്‍ അപരിചിതങ്ങളായ കടവുകളിലും ഡാമുകളിലും ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലമ്പുഴ, വാളയാര്‍ ഡാമുകളിലും കമ്പാലത്തറ, വെങ്കലക്കയം ഏരികളിലും വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഈ ജലാശയങ്ങളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്.

ചെളി നീക്കം ചെയ്യുകയെന്നത് ഉടനടി പ്രായോഗികമല്ല. അനുമതിയില്ലാതെ ഡാമുകളിലേക്കിറങ്ങരുത്.ചെളിയില്‍ കുടുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ആഴങ്ങളിലേക്കു താഴും. മദ്യപിച്ച് ഡാമിലിറങ്ങി പലരും അപകടം ക്ഷണിച്ചു വരുത്തുകയാണ്. ജില്ലയില്‍ ഡാമുകള്‍ കേന്ദ്രീകരിച്ചുണ്ടായ മുങ്ങിമരണങ്ങളില്‍ മദ്യം പ്രധാന വില്ലനാണെന്ന് പൊലീസും അഗ്നിശമനസേനയും പറയുന്നു. വെള്ളം വറ്റിയ ഡാമിലൂടെ വാഹനമോടിക്കുന്നതും ചെളിയലില്‍ കുടുങ്ങുന്നതും മലമ്പുഴ ഡാമില്‍ നിത്യസംഭവമാണ്.

വാളയാര്‍ ഡാമില്‍ അപകടങ്ങള്‍ പെരുകിയപ്പോള്‍ പരിസരവാസികള്‍ തന്നെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത് ഏറെ ഫലപ്രദമായിരുന്നു.

അപരിചിതരെത്തിയാല്‍ നാട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. സന്ദര്‍ശകര്‍ നിലതെറ്റിയ അവസ്ഥയിലാണ് എത്തുന്നതെങ്കിലും അപ്പോള്‍ തന്നെ പറഞ്ഞയക്കും. ഇതിനുശേഷം അപകടങ്ങള്‍ ഏറെ കുറഞ്ഞിരുന്നു. ഡാം പരിസരങ്ങളില്‍ പ്രദേശവാസികളുടെ ഇത്തരമൊരു കൂട്ടായ്‌മ ഫലപ്രദമാകുമെന്ന് അധികൃതര്‍ പറയുന്നു. മലമ്പുഴ ഡാമില്‍ ടൂറിസം പൊലീസിന്റെ സേവനം ലഭ്യമാണെങ്കിലും ഇതര ഡാമുകളില്‍ ഇത്തരമൊരു സംവിധാനം ഇല്ല.

അതിനുള്ള ആള്‍ബലവും പൊലീസ് സേനയ്‌ക്കില്ല. സഞ്ചാരികള്‍ കൂടുതലായി ഇറങ്ങുന്ന പ്രദേശങ്ങളില്‍ അവധി ദിവസങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് ഉത്തരവ് പാലിക്കപ്പെടുന്നില്ല. കല്‍പാത്തിപ്പുഴയില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.