Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എസ്എഫ്‌ഐ അക്രമം: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:29 pm IST
inAlappuzha

ചേര്‍ത്തല: കായംകുളം കട്ടച്ചിറ ശ്രീവെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളേജിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ പ്രതിഷേധിച്ചു. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍, വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.എസ്.എന്‍. ബാബു, കെ.കെ. പുരുഷോത്തമന്‍,യൂണിയന്‍ കൗണ്‍സിലര്‍മാരായ സിബി നടേശ്, സുനീത് ബാബു, കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.

ആക്രമണത്തില്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രതിഷേധിച്ചു. യൂണിയന്‍ പ്രസിഡന്റ് വി. ശശികുമാര്‍ അദ്ധ്യക്ഷനായി. യൂത്ത്മൂവ്‌മെന്റ് കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷനായി.

ആലപ്പുഴ: കട്ടച്ചിറ എഞ്ചിനീയറിങ് കോളേജ് അക്രമത്തില്‍ അമ്പലപ്പുഴ എസ്എന്‍ഡിപിയൂണിയന്‍ പ്രതിഷേധിച്ചു. ഗുരുചിത്രത്തിനും ഗുരുക്ഷേത്രത്തിനും നേരെയുണ്ടായ ആക്രമണം എസ്എന്‍ഡിപിയോടും ഗുരുപ്രസ്ഥാനങ്ങളോടുമുള്ള അസഹിഷ്ണുതയും ശത്രുതയുമാണ് വെളിപ്പെടുത്തുന്നത്. പോലീസ് നിഷ്‌ക്രിയമായതിലും പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തിനു നേതൃത്വം നല്‍കിയവരെയും അനങ്ങാതെ നിന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ഹരിദാസ്, ബോര്‍ഡംഗം ബി. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

പൗരാവകാശ സമിതി പ്രതിഷേധിച്ചു

ആലപ്പുഴ: പൊതുപ്രവര്‍ത്തകരെ വ്യക്തിപരവും രാഷ്‌ട്രീയ പ്രേരിതവുമായി കള്ളക്കേസുണ്ടാക്കി ജയിലിലടക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള സംസ്ഥാന പൗരാവകാശ സമിതി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടിക്കാരും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനകീയ പ്രതിരോധം അനിവാര്യമാണെന്നും സമിതി സംസ്ഥാന പ്രസിഡന്റ് കെ.ജി. വിജയകുമാരന്‍ നായര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.