ആലപ്പുഴ: വിജിലന്‍സ് പ്രവര്‍ത്തനം കുടുംബശ്രീയിലൂടെയും നടത്താന്‍ തയ്യാറെടുപ്പ് തുടങ്ങി. സംസ്ഥാനത്താദ്യമായാണ് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുടെ സഹകരണം ഉറപ്പാക്കുന്നത്.
അഴിമതി വിരുദ്ധ സംസ്‌കാരം സാധാരണക്കാരുടെ ഇടയിലേക്കെത്തിക്കാന്‍ പദ്ധതി വഴി കഴിയുമെതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു നീക്കം. അഴിമതി വിരുദ്ധ പ്രവര്‍ത്തനം കുടുംബശ്രീയിലൂടെ എ പദ്ധതിയുടെ പ്രാരംഭതല ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
















