Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചരക്ക് ലോറികള്‍ അമിത കൂലി ഈടാക്കുന്നുവെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:33 pm IST
inKottayam

കോട്ടയം: വിവിധ ചാര്‍ജ്ജ് വര്‍ദ്ധനകള്‍ കൊണ്ട് ഗതികേടിലായ ടൈല്‍സ്, സാനിട്ടറി വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ചരക്ക് ലോറി ഉടമകളുടെ നീക്കം.

ചരക്ക് ലോറികളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം 5000 രൂപയില്‍ നിന്ന് 12,000 രൂപയായി വര്‍ദ്ധിപ്പിച്ചുവെന്ന കാരണം പറഞ്ഞാണ് പ്രാദേശിക ചരക്ക് ലോറി ഉടമകള്‍ ട്രിപ്പ് ഒന്നിന് 1000 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഭീഷണപ്പെടുത്തി പണം വാങ്ങുന്നത്. ചരക്കുമായി വരുന്ന ലോറികള്‍ ചരക്കിറക്കിയ ശേഷം കടയ്‌ക്ക്മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടഞ്ഞാണ് ഭീഷണിപ്പെടുത്തല്‍. പണം നല്‍കിയില്ലെങ്കില്‍ ലോറി ഡ്രൈവര്‍മാര്‍ അസഭ്യം പറഞ്ഞും പണം വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ലോറി ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നവകാശപ്പെട്ട് ഡ്രൈവര്‍മാരുടെ കൈയില്‍ കൊടുത്തു വിടുന്ന പേ സഌപ്പിലാണ് ട്രാന്‍സ്‌പോര്‍ട്ട് തുകക്ക് പുറമെ 1000 രൂപ കൂടി എഴുതിച്ചേര്‍ക്കുന്നത്. ഈ പേസഌപ്പ് യാതൊരു നിയമ സാധുതയുമില്ല. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ്ജ് കൂട്ടിയതായി അറിയിപ്പ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ലോറി കൂലി വര്‍ദ്ധിപ്പിക്കുന്നത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനയുടെ പേരിലാണ്. 20 മുതല്‍ 25 ടണ്‍ വരെ കയറുന്ന ലോറികള്‍ക്ക് ആനുപാതികമായി 5000 മുതല്‍ 12,000 വരെയാണ് പ്രീമിയത്തിന്റെ വര്‍ദ്ധനവ്.ഈ വര്‍ദ്ധനവ് വച്ച് കണക്ക് കൂട്ടിയാല്‍ 365 ദിവസം 250 ലോഡ് ഓടിയാല്‍ 12,500 രൂപ ഭാഗിച്ചാല്‍പോലും ലോഡൊന്നിന് 48 രൂപ വര്‍ദ്ധിപ്പിക്കേണ്ടതിനു പകരമാണ് 1000 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ലോറി സമരം വന്നപ്പോള്‍ ചരക്ക് നീക്കം ചെയ്യാന്‍ കഴിയാതെ തുറമുഖത്ത് കെട്ടിക്കിടന്നതിനാല്‍ 750 രൂപ മുതല്‍ 5000 രൂപ വരെ ലോറി ഉടമകള്‍ തുറമുഖത്ത് അടക്കേണ്ടതുണ്ട്. ഈ തുക വ്യാപാരികളില്‍ നിന്നും ഈടാക്കാനുള്ള ശ്രമമാണ് ലോറി ഉടമകള്‍ നടത്തുന്നുവെന്നാണ് ആക്ഷേപം.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും സാധനങ്ങള്‍ എടുത്താല്‍ അത് കടകളിലെത്തിച്ചു തരുന്നതിന്റെ ഉത്തരവാദിത്തം കമ്പനിക്കായിരുന്നു.രണ്ടു വര്‍ഷമായി ഈ രീതിക്ക് മാറ്റം വന്നു.മെറ്റീരിയല്‍ തുറമുഖം വരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമേ കമ്പനിക്കുള്ളു.അവിടെ നിന്നും കടകളിലെത്തിക്കുന്നത് ചരക്ക് ലോറി ഉടമകളാണ്.

ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരുന്ന ടൈല്‍സ്,സാനിട്ടറി ഉല്‍പ്പന്നങ്ങളുടെ കൊച്ചി തുറമുഖം വരെയുള്ള പ്രൈവറ്റ് ചാര്‍ജ്ജ് യാതൊരു അറിപ്പുമില്ലാതെ 50000 രൂപയില്‍ നിന്ന് 60000മായി വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ലോറി ഉടമകളുടെ പണം പിരിവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പുതിയ വാര്‍ത്തകള്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.