Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 12:20 pm IST
inIndia

ന്യൂദല്‍ഹി: മത്സരപരീക്ഷകളുടെ സുതാര്യത, സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് എബിവിപി. പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ വിശ്വാസ്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിന് ഈ സമിതി വ്യക്തവും സമയബന്ധിതവുമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളും ന്യായമായ ആവശ്യങ്ങളും ഇടുങ്ങിയ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കോ, രാജ്യവിരുദ്ധ അജണ്ടകള്‍ക്കോ, രാജ്യത്ത് അസ്ഥിരതയും സംഘര്‍ഷവും സൃഷ്ടിക്കുന്നതിനോ വേണ്ടി ചൂഷണം ചെയ്യപ്പെടരുതെന്ന് എബിവിപി ചൂണ്ടിക്കാട്ടി. ഇത്തരം ദുരുദ്ദേശപരമായ ശ്രമങ്ങള്‍, രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരത, സമഗ്രത, പരമാധികാരം, ഐക്യം, സാമൂഹിക സൗഹാര്‍ദം എന്നിവ തകര്‍ക്കാന്‍ ദീര്‍ഘകാലമായി അവസരം കാത്തിരിക്കുന്ന ഡീപ്പ് സ്റ്റേറ്റ് പോലെയുള്ള രാജ്യവിരുദ്ധ ശൃംഖലകള്‍ക്ക് ശക്തിപകരുകയേയുള്ളൂ. രാജ്യസ്നേഹികളും ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുമായ ഭാരതത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വഴിതെറ്റിക്കലുകള്‍ക്കോ, ബാഹ്യസ്വാധീനങ്ങള്‍ക്കോ, രാജ്യവിരുദ്ധ ഗൂഢാലോചനകള്‍ക്കോ ഉള്ള കരുക്കളാകാന്‍ അനുവദിക്കില്ല. രാജ്യവിരുദ്ധ ഗൂഢാലോചനകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവാക്കളും രക്ഷിതാക്കളും അദ്ധ്യാപകരും സമൂഹത്തിലെ എല്ലാ വിഭാഗവും ജാഗ്രത പാലിക്കണം. നീറ്റ്-യുജിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തുണ്ടായ അക്രമസമരത്തെ എബിവിപി അപലപിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍, സമാധാനം തകര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരും സാമൂഹിക വിരുദ്ധഘടകങ്ങളും ബോധപൂര്‍വം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വേണം കരുതാനെന്നും എബിവിപി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ ഇടുങ്ങിയ രാഷ്‌ട്രീയ താത്പര്യങ്ങളിലേക്ക് തിരിച്ചുവിടാനുള്ള ഏതൊരു ശ്രമവും കടുത്ത അനീതിയാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി പ്രസ്താവനയില്‍ പറഞ്ഞു.

Tags: ABVP (Akhila Bharatiya Vidyarthi Parishad)Transparency in competitive examinationsinstitutional reforms
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.