Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

5.36 കോടിയുടെ ആഡംബര കാര്‍ ചേര്‍ത്തലയില്‍ രജിസ്റ്റര്‍ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:02 pm IST
inAlappuzha

ആലപ്പുഴ: വിദേശ നിര്‍മിത കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുകോടി എട്ട് ലക്ഷത്തോളം രൂപ നികുതി. ഒപ്പം ഇഷ്ടനമ്പറിന് ഒരുലക്ഷവും. ചേര്‍ത്തല ജോയിന്റ് ആര്‍.ടി ഓഫിസിലാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ പ്രൈവറ്റ് കമ്പനിയുടെ ഡയറക്ടറുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്യുന്നത്.

ഇറ്റലിയില്‍ നിന്നു ഇറക്കുമതി ചെയ്ത ബെന്‍ലി ബെന്റയ്ഗ എന്ന മോഡലിന്റെ വില 5,36,40,917 രൂപയാണ്. ഇതിന് 1,07,99,710 രൂപയാണ് നികുതി അടച്ചത്. കെ.എല്‍ 32 എല്‍ ഒന്ന് എന്ന നമ്പറിന് ഒരുലക്ഷം രൂപയും അടച്ചു. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന പെട്രോള്‍ കാറിന് 5950 സി.സിയാണ് ശേഷി. കാറിന് 2508 കിലോ ഭാരവുമുണ്ട്. നികുതി ഫീസ് എന്നിവ അടച്ച കാര്‍ രജിസ്‌ട്രേഷനായി അടുത്ത ദിവസം ആര്‍ടി ഓഫിസില്‍ എത്തിക്കും. ഓഫീസില്‍ ഇത്രയും വലിയ തുക ഒന്നിച്ച് നികുതി ഇനത്തില്‍ ലഭിക്കുന്നത് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.

കെഎല്‍ – 32എല്‍ 1 എന്ന രജിസ്റ്റര്‍ നമ്പരാകും ലഭിക്കുക. ഈ ഫാന്‍സി നമ്പര്‍ ഉദ്യോഗസ്ഥര്‍ ലേലത്തില്‍വയ്‌ക്കാന്‍ ഉദ്ദേശിച്ചെങ്കിലും ആവശ്യക്കാരായി ആരും എത്തിയില്ല. ഇന്നലെ രാവിലെ പതിനൊന്നിന് രജിസ്‌ട്രേഷന് കാര്‍ എത്തിക്കുമെന്ന് കരുതി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചേര്‍ത്തല ആര്‍ടി ഓഫീസില്‍ കാത്തിരുന്നെങ്കിലും എത്തിയില്ല. മാദ്ധ്യമ പ്രവര്‍ത്തകരെ ഭയന്നാണ് ഉടമ കാറുമായെത്താത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആഡംബരത്തിന് കുറവില്ലെങ്കിലും കേരളത്തിലെ റോഡിലൂടെ ഈ കാര്‍ ഒച്ചുവേഗത്തില്‍ മാത്രമെ നീങ്ങൂ. ഫോര്‍ ലൈന്‍ പാതയില്‍ 90 ഉം രണ്ടുവരിയില്‍ 70 ഉം വേഗം നിശ്ചയിച്ചിരിക്കുന്ന നമ്മുടെ റോഡില്‍ ബെന്റ്ലിയുടെ കാര്‍ എങ്ങനെ നീങ്ങുമെന്ന കണ്ടുതന്നെ അറിയണം. ഇത്രയൊക്കെ വിലയുണ്ടെങ്കിലും നാലില്‍ കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. ഏകദേശം ബസിന്റെ എന്‍ജിനു തുല്യമാണ് ഈ കാറിന്റെ എന്‍ജിന്‍ പവര്‍. ഇതോടെ കേരളത്തില്‍ ആദ്യ റോള്‍സ് റോയിസ് ആഡംബരക്കാറും ബെന്റ്ലി കാറും രജിസ്റ്റര്‍ ചെയ്യുന്ന ആദ്യജില്ലയായി ആലപ്പുഴ മാറും. 2015ല്‍ 2.5 കോടി വിലമതിക്കുന്ന റോള്‍സ് റോയ്സ് കാര്‍ രജിസ്റ്റര്‍ ചെയ്താണ് ആലപ്പുഴ ഈ പദവി കരസ്ഥമാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.