<div>മാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ബുക്ക് ബൈൻഡിംഗ് ശിൽപശാല ഏപ്രിൽ 17ന് ആരംഭിക്കു൦. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9400431803.</div> <div class="yj6qo ajU"> <div id=":lc" class="ajR"></div> </div>