Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോട്ടുകാല്‍ നിവാസികള്‍ മലിനജലം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:26 pm IST
in Thiruvananthapuram

കൃഷ്ണകുമാര്‍. എസ്

വിഴിഞ്ഞം: നൂറ് കണക്കിന് പേര്‍ക്ക് ഉപയോഗ പ്രദമായിരുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ വലിയതോട് നശീകരണത്തിന്റെ വക്കില്‍ . കോട്ടുകാല്‍ പഞ്ചായത്തിന്റെ ഭൂരിഭാഗം വാര്‍ഡുകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് വലിയതോട് ഒഴുകിയിരുന്നത്.പ്രദേശ വാസികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന തോടിന്റെ ദയനീയ അവസ്ഥ പരിഹരിക്കാന്‍ അധികാരികള്‍ കണ്ണു തുറക്കുന്നില്ല എന്നതാണു ഏറെ ദു:ഖകരം.

കോട്ടുകാല്‍ പഞ്ചായത്തിന്റെ ആരംഭമായ ആട്ടറമൂല നിന്നും വലിയ കൈവഴിയായി തുടങ്ങി അതിര്‍ത്തിയായ ചപ്പാത്ത് വഴി കരിച്ചല്‍ കായലിലാണ് വലിയ തോട് അവസാനിക്കുന്നത്. എന്നാല്‍ തോടിന്റെ പല ഭാഗങ്ങളിലും നീരൊഴുക്ക് നിലച്ച സ്ഥിതിയിലാണ്. കോട്ടുകാല്‍, കാഞ്ഞിരംകുളം, അതിയന്നൂര്‍, ബാലരാമപുരം, വെങ്ങാനൂര്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും വിഴിഞ്ഞം നഗരസഭാ പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് ഈ തോടുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്നാണ്. ഈ പ്രദേശങ്ങള്‍ കൂടാതെ കോവളം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകളിലെ ഹോട്ടലുകളിലേക്കും ജില്ലയുടെ മറ്റ് പല മേഖലകളിലേക്കും ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത് ഈ തോട്ടില്‍ നിന്നാണ്. ഇതിനോട് അനുബന്ധിച്ചാണ് വാട്ടര്‍ അതോറിട്ടിയുടെ അതിയന്നൂര്‍, കോട്ടുകാല്‍ എന്നീ ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന പുലിയൂര്‍ക്കോണം,പുത്തളം, കൊല്ലകോണം, കുഴിവിളകോണം, ചപ്പാത്ത് എന്നിവിടങ്ങളിലെ പ്രധാന ജലസംഭരണികളുള്ളത്.

ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ജലസ്രോതസ്സില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് രാഷ്‌ട്രീയ ഭേദമന്യേ ജനങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു. പൊതു ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം തോട്ടില്‍ നിന്ന് വെള്ളം ശേഖരിച്ച് പബ്ലിക് ലാബില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഈ ജലം കുടിക്കാനോ കുളിക്കാനോ ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടിന് ശേഷവും കുടിവെള്ള വിതരണത്തിനായി യാതൊരു ശുദ്ധീകരണ നടപടികളും സ്വീകരിച്ചിട്ടില്ല . അമിതമായ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായിട്ടും ആകെ നടക്കുന്നത് ബ്ലീച്ചിംഗ് പൗഡര്‍ ശുചീകരണം മാത്രം.

പഞ്ചായത്തിലെ തൊഴിലുറപ്പ് പണിയില്‍ ഉള്‍പ്പെടുത്തി ലക്ഷക്കണക്കിന് രൂപ തോടിന്റെ നവീകരണത്തിനായി ചിലവാക്കിയിരുന്നു. അനധികൃത മണലൂറ്റും കരയിടിച്ചുള്ള മണല്‍വാരലുമാണ് ഈ ജലസ്രോതസിന്റെ നാശത്തിന്റെ പ്രധാന കാരണമായി മാറിയത്. തുടര്‍ച്ചയായ മണല്‍ വാരല്‍ കാരണം നദിയുടെ പാര്‍ശ്വഭാഗങ്ങളിലുള്ള പമ്പ് ഹൗസുകള്‍ പലതും അപകടാവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട പാലങ്ങളില്‍ ഭൂരിഭാഗവും ഏത് നിമിഷവും നിലം പൊത്തുന്ന സ്ഥിതിയിലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

പുതിയ വാര്‍ത്തകള്‍

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.