Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചമ്പാടന്‍ വിജയന്റെ ശൂന്യത നികത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല: സച്ചിദാനന്ദ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:08 pm IST
in Kannur

കണ്ണൂര്‍: ഗുരുധര്‍മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചമ്പാടന്‍ വിജയന്റെ നിര്യാണമുണ്ടാക്കിയ ശൂന്യത കാലമേറെക്കഴിഞ്ഞിട്ടും ആര്‍ക്കും നികത്താന്‍ കഴിഞ്ഞില്ലെന്ന് ഗ്രന്ഥകാരനും, പ്രഭാഷകനും ശിവഗിരി മഠം ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ചമ്പാടന്‍ വിജയന്റെ സ്മരണാര്‍ത്ഥം ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എട്ടാമത് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദര്‍ശനങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ ആദ്യം പ്രതികരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ചമ്പാടന്‍ വിജയന്‍ ഇന്നും ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നെന്ന് സ്വാമി പറഞ്ഞു. ഗുരുദര്‍ശനങ്ങളുടെ വരദാനമായ ചമ്പാടന്‍ വിജയന്റെ ഗ്രന്ഥങ്ങള്‍ പുനര്‍പ്രകാശനം ചെയ്യണമെന്നും അദ്ദേഹം ട്രസ്റ്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. അവ സമാഹരിച്ചുവെച്ചാല്‍ അതു ഗുരുധര്‍മ പ്രചാരണത്തിന് മുതല്‍കൂട്ടാവുമെന്നും അദ്ദേഹത്തിനുള്ള മഹത്തായ സ്മാകരമായി തീരുമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും മഹത്തായ ദര്‍ശനമായിരുന്ന ജീവന്റെ തുടിപ്പുള്ള എല്ലാത്തിനേയും ആത്മസഹോദരരായി കാണണമെന്നത്. പൂവിനെപ്പോലും ആത്മസഹോദരിയായി കണാന്‍ കുമാരനാശന് പ്രചോദനമായതും ഗുരുവിന്റെ ഈ ദര്‍ശനമാണ്. മിക്ക ആത്മീയ ഗ്രന്ഥങ്ങളിലും സ്ഥലത്തെക്കുറിച്ചും പ്രാദേശിക അടയാളങ്ങളെക്കുറിച്ചും സൂചനകള്‍ നല്കിയപ്പോള്‍ ശ്രീനാരായണഗുരു പകര്‍ന്നു നല്കിയ ദര്‍ശനങ്ങളില്‍ ഇത്തരം അതിര്‍വരമ്പുകള്‍ക്കപ്പുറം വിശ്വദര്‍ശനത്തിന്റേതായിരുന്നു. ആധുനിക ശാസ്ത്രകാരന്‍മാര്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ദൈവദശകത്തിന്റെ അവതരണമെന്നും സ്വാമി പറഞ്ഞു.

കണ്ണൂര്‍ തെക്കിബസാറിലെ ഗുരുഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങ് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഭക്തിസംവര്‍ദ്ധിനീയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ട്രസ്റ്റ് പ്രസിഡന്റ് കെ.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.വി.രാഘവന്‍ സച്ചിദാനന്ദ സ്വാമിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.കെ.ഡി.മുഴപ്പിലങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രീനാരായണ സാംസ്‌കാരിക സമിതി പ്രസിഡന്റ് എം.പി.രഘൂത്തമന്‍, ഭക്തി സംവര്‍ദ്ധിനിയോഗം ഡയറക്ടര്‍ കെ.ജ്യോതിപ്രകാശ്, ശ്രീനാരായണഗുരു ധര്‍മ പ്രചാരണസഭ പ്രസിഡന്റ് മോഹനന്‍ പൊന്നമ്പത്ത്, സാംസ്‌കാരിക സമിതി സെക്രട്ടറി രാഹുല്‍ രഞ്ജിത്ത്, ട്രസ്റ്റ് ട്രഷറര്‍ എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചമ്പാടന്‍ വിജയന്‍ 10ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സച്ചിദാനന്ദ സ്വാമി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.