Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കേരളം ഇസ്ലാമിക ഭീകരതയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:12 pm IST
inSpecial Article

സംസ്ഥാനം ഇസ്ലാമിക ഭീകരതയുടെ പിടിയില്‍ അമരുകയാണോയെന്ന് തോന്നുന്ന വിധത്തിലാണ് ഏറ്റവും ഒടുവിലായി മലപ്പുറം കളക്ടറേറ്റില്‍ ഉണ്ടായ സ്‌ഫോടനം തെളിയിക്കുന്നത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് സ്‌ഫോടനം നടന്നതിന് ഏന്തെങ്കിലുമൊരു തെളിവ് ഇതുവരെ ഉണ്ടാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

സമാനമായ സംഭവങ്ങള്‍ എറാണാകുളം, കൊല്ലം കളക്ടറേറ്റിലും ഉണ്ടായിരുന്നു. അവ സംബന്ധിച്ച അന്വേഷണവും എവിടെയും എത്തിയിട്ടില്ല. ഒക്ടോബര്‍ 31ന് ഭോപ്പാലില്‍ ജയിലില്‍ നിന്നും വാര്‍ഡനെ കൊന്ന് രക്ഷപ്പെട്ട ഏഴു സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്നപ്പോള്‍ അതിനെ എതിര്‍ക്കാനാണ് കേരളത്തിലെ ഭരണ കക്ഷിയായ സിപിഎം ശ്രമിച്ചത്.

നിരോധിത സംഘടനയായ സിമിയുടെ സാധാരണ പ്രവര്‍ത്തകരായിരുന്നില്ല ഇവരാരും, മറിച്ച് നിരവധി കേസുകളിലെ പ്രതികളും സമാനമായ രീതിയില്‍ ജയില്‍ വാര്‍ഡന്‍മാരെ വെടിവെച്ചു കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരായിരുന്നു പലരും. വെടിവെച്ചതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും, ഒരു പോലെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇവരുടെ കള്ളി വെളിച്ചതായി. പറഞുവരുന്നത്, ഇതിന് തൊട്ടു പിറ്റേ ദിവസമാണ് മലപ്പുറത്തെ കളക്ടറേറ്റില്‍ സ്‌ഫോടനം ഉണ്ടായത്.

ദാരുണ സംഭവങ്ങള്‍ ഉണ്ടായില്ലാ എന്ന് ന്യായീകരിക്കാനാണ് പലരും ശ്രമിച്ചത്. അതേസമയം ആന്ധ്രയിലെ ചിറ്റൂരിലും മൈസൂരിലും ഇതേ പോലുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇത്തരം ഭീകരവാദ പ്രവര്‍ത്തനത്തെ ന്യായീകരിക്കുവാനും തലോടുവാനുമാണ് സിപിഎമ്മുകാര്‍ക്ക് താല്പര്യം.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രവാക്യം സിമിക്കാര്‍ ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല. അതിനെ എതിര്‍ത്തവരെയെല്ലാം ഹൈന്ദവ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് തൊട്ട് മുമ്പുണ്ടായ തെരഞ്ഞെടുപ്പിലും നിരോധിത ഇസ്ലാമിക സംഘടകളുടെ വോട്ട് വാങ്ങുവാന്‍ ഇടതു മുന്നണിക്ക് യാതൊരു മടിയും ഉണ്ടായില്ല.

സ്വാഭാവികമായും അവരുടെ പ്രവര്‍ത്തനത്തെ ഇടതുപക്ഷം ന്യായീകരിക്കുന്നതില്‍ തെറ്റില്ലല്ലോ. സിപിഎമ്മിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കനക മലയില്‍ നിന്നും പരിശീലനം നടത്തുന്ന ഇസ്ലാമിക തീവ്രവാദികളെ സംസ്ഥാന പോലീസ് അറിയാതെ കേന്ദ്ര പോലീസ് അറസ്റ്റു ചെയ്തതും അടുത്തിടയാണല്ലോ. അതായത് കോണ്‍ഗ്രസ് ഭരണത്തില്‍ എന്ന പോലെ ഇടതു ഭരണത്തിലും ഇസ്ലാമിക തീവ്രവാദികള്‍ സംസ്ഥാനത്ത് തടിച്ചു കൊഴുക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ 500ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച ബഹളത്തിനിടെ ഇതു മുങ്ങിപോകുമായിരിക്കാം എന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇവരുടെ ഭരണത്തിന്റെ തണലില്‍ ഇസ്ലാം മതമൗലിക വാദികള്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കരുത്ത് ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ കേരളം നീങ്ങുന്നത് അപാല്‍കരമായ സ്ഥിതി വിശേഷത്തിലേക്കാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.