Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മലബാറിൽ സിപിഎമ്മിന്റെ സഹകരണ ബാങ്ക് വാഴ്ചക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:36 am IST
inSpecial Article

സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത് മലബാർ മേഖലയിൽ അവർ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ്. ഇന്ത്യൻ ബാങ്കിങ്ങ് നിയമങ്ങളുടെ കണ്ണുവെട്ടിച്ചും പഴുതുകളിലൂടയും ശതകോടികളുടെ കള്ളപ്പണം ഇവിടെ കുന്നുകൂട്ടിയിട്ടുണ്ടന്നുള്ളത് പരസ്യമായ രഹസ്യമാണ്.

ഈ സ്ഥാപനങ്ങളിൽ പ്യൂൺ മുതൽ ചെയർമാൻ വരെ കമ്മ്യൂണിസ്റ്റ് കാരാണ്. കമ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുമാണ് ഈ സഹകരണ ബാങ്കുകൾ. ചുരുക്കത്തിൽ ഒരു സമാന്തര സമ്പദ്വ്യവസ്ഥ. ഈ സ്ഥാപനങ്ങൾ നൽകുന്ന തൊഴിൽ, സാമ്പത്തിക സുരക്ഷിതത്വത്തിന്റെ തണലിലാണ് സിപിഎം ഇവിടെ പൂണ്ട് വിളയാടുന്നത്. കൊന്നാലും ചത്താലും അവരുടെ വീടുകൾ സുരക്ഷിതമാക്കുന്നത് ഇവിടെ നിന്നും ഒഴുകുന്ന പണമാണ്. അത് കൊണ്ട് തന്നെ അവർക്ക് കൊല്ലലും ചാകലും തൊഴിൽ തന്നെ.

പുതിയ തീരുമാനപ്രകാരം സഹകരണ ബാങ്കുകളിൽ കൂട്ടിയിട്ടിരിക്കുന്ന കോടികളുടെ ഉറവിടം വെളിപ്പെടുത്തേണ്ടി വരും. അല്ലങ്കിൽ കൂട്ടിയിട്ട് കത്തിക്കേണ്ടി വരും. രണ്ടായാലും തകരുന്നത് സിപിഎമ്മിന്റെ സാമ്പത്തിക നട്ടെല്ലാണ്. വെറുതേയല്ല തോമസ് ഐസക്കിന് ആധി കേറിയത്.

സഹകരണപ്രശ്നത്തിൽ രാഷ്‌ട്രീയമൊന്നുമില്ല എന്നാരു പറഞ്ഞാലും അതിൽ കാര്യമൊന്നുമില്ല.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ഇത്‌ നിലനിൽപിന്റെ പ്രശ്നമാണങ്കിൽ ബിജെപിക്ക്‌ ഇത്‌ അതിജീവനത്തിന്റെ വിഷയമാണ്.

വർഷങ്ങളിലൂടെ,നിയമത്തിന്റെ പഴുതുകളിലൂടെ കുന്നുകൂട്ടിയ കോടികൾ കടലാസുകൂമ്പാരങ്ങൾ മാത്രമാകുമ്പോൾ തകർന്ന് വീഴുന്നത്‌ പ്രതിയോഗികളുടെയും സ്വന്തം സഹപ്രവർത്തകരുടേയും ചോരയിൽ മുളച്ച്‌ പൊന്തിയ പാർട്ടിയുടെ ദന്തഗോപുരങ്ങളാണു ആടിയുലയുന്നത്‌. കൊല്ലിനും കൊലക്കുമുള്ള അവകാശം സ്വയംകൽപിതമായി കൈയ്യാളുന്ന പാർട്ടി മാടമ്പിമാരുടെ സ്വപ്നസാമ്രാജ്യങ്ങളും.

അതിശക്തമായ ഒരു കേന്ദ്രഭരണം കൈയ്യിലുണ്ടായിട്ടും കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ അതിക്രമങ്ങൾക്ക്‌ തടയിടാൻ കഴിയുന്നില്ലല്ലോ എന്നു വിലപിച്ച സാധാരണ സംഘപരിവാർ പ്രവർത്തകർക്ക്‌ ഇവിടെ ലഭിച്ചത്‌ പൂവിനു പകരം പൂന്തോട്ടം തന്നയാണ്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സാധാരണ ജനങ്ങളുടെ നല്ല പണം സംരക്ഷിച്ച്‌, സഹകരണ മേഖലയെ പറക്ഷിച്ച്‌ ഈ അവസരം ഉപയോഗിക്കുകയാണങ്കിൽ ഇനിയുള്ള നാളുകൾ കാണാൻ പോകുന്നത്‌ ഒരേ സമയം സിപിഎമ്മിന്റെ മരണമണിയും ബിജെപിയുടെ കുതിപ്പും ആയിരിക്കും.

എല്ലാ മേഖലയിലും രാഷ്‌ട്രീയവും രാഷ്‌ട്രീയ കാഴ്ചപ്പാടുകളും സ്വാധീനം ചെലുത്തുന്ന കാലത്ത്‌ രാഷ്‌ട്രീയത്തെ ഒഴിവാക്കി ഒന്നും നടക്കില്ല എന്നത്‌ വസ്തുതയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.