Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാളെത്തേയും ആലാപന സൗഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:35 am IST
in Entertainment

നിലയ്‌ക്കാത്ത പാട്ടുകളുടെ ആരവം തീര്‍ത്തവയാണ് ബാലമുളികൃഷ്ണയുടെ രാഗവിസ്താരങ്ങള്‍.മൗനം പാടുംപോലെ തീരുമ്പോഴും സ്വരസ്ഥായിയില്‍ തുടങ്ങുന്നതാണ് ആ സംഗീതം.പാട്ടിന്റെ ഇങ്ങേ കരയിലിരുന്ന് പുതുരാഗങ്ങളെ ജനിപ്പിച്ച് അങ്ങേക്കരയിലേക്ക് അദൃശ്യ സംഗീതബന്ധനം തീര്‍ത്തതാണ് ബാലമുളിയുടെ ആലാപനം..ജീവിച്ചിരിക്കുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ മാതൃപുരുഷനെന്നു ഓരോരുത്തരും അവരവരുടെ ഇഷ്ടംകൂടി വിളിച്ച ഈ സംഗീത ഇതിഹാസം ഇനി ഓര്‍മകേള്‍വിയില്‍ ആലാപന സൗഖ്യം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഒരു ബാലമുരളികൃഷ്ണയാകുകയെന്നു മോഹിപ്പിക്കുംപോലെയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍. ദൈവവുമായി സംവദിക്കാന്‍ സംഗീതത്തിനാകുമെന്നു

ഭാരതീയനെ അനുഭവിപ്പിക്കുകയായിരുന്നു ഈ സംഗീതജ്ഞന്‍.രാഗരചയിതാവ്,പാട്ടുകാരന്‍,സംഗീത സംവിധായകന്‍,വാദ്യോപകരണ. വിദ്വാന്‍..നടന്‍ തുടങ്ങി സംഗീതത്തിന്റെ വിവിധതരം വേരുപടര്‍ച്ചകളെല്ലാം സ്വന്തമാക്കിയതായിരുന്നു ആ ജന്മം.സംഗീതത്തില്‍ ജനിച്ചും വളര്‍ന്നും കളിച്ചും എന്നു പറയുന്ന വര്‍ണ്ണനകളെല്ലാം പക്ഷേ, യാഥാര്‍ഥ്യമാക്കിയിരുന്നു ഈ പ്രതിഭ.

ഇരുപത്തഞ്ചു രാഗങ്ങളാണ് ബാലമുളികൃഷ്ണ കണ്ടെത്തിയത്.ചില അപ്രശസ്ത രാഗങ്ങളെപ്പോലും പാടിയും ശിഷ്യരെക്കൊണ്ടു പാടിച്ചും ഒരു പുത്തന്‍കൂറ്റു ശ്രമം തന്നെ കണ്ടെത്തലില്‍ നടത്തി ബാലമുരളി.ദേശങ്ങളുടേയും ഭൂഖണ്ഡങ്ങളുടേയും അതിര്‍ത്തികള്‍ സംഗീതത്തിന്റെ ആത്മാനുരാഗങ്ങള്‍കൊണ്ട് മായ്ച്ചുകളഞ്ഞു.ലോകത്ത് വിവിധ വേദികളിലായി അങ്ങനെ ബാലമുരളികൃഷ്ണ നടത്തിയത് ഇരുപത്തയ്യായിരം കച്ചേരികളാണ്.ഒരു ജന്മംകൊണ്ട് പല ജീവിതങ്ങളും സംഗീതത്തില്‍ ജീവിച്ച അദ്ദേഹം ലോകത്തിനു ഭാരതത്തിന്റെ ആലാപന പ്രതിനിധിയാണ്.

സംഗീതം സാഗരമാണ്.ബാലമുരളികൃഷ്ണ സംഗീത സാഗരത്തിന്റെ കരയ്‌ക്കല്‍ നില്‍ക്കുകയായിരുന്നില്ല,സംഗീതത്തിലേക്കു ഇറങ്ങുകയായിരുന്നു.ഒരു സംഗീതമായിത്തീരാന്‍ ഉണ്ടായതായിരിക്കണം ലോകം എന്നു അദ്ദേഹത്തിനു തോന്നിയിരിക്കണം. ഒരു ബാലമുളികൃഷ്ണയാകാന്‍ ഉണ്ടായതാകണം സംഗീതമെന്നു നമുക്കും തോന്നാം.പാടിപ്പാടി നമ്മെ പാട്ടിലാക്കി അദ്ദേഹം. ബാലമുരളികൃഷ്ണ.ഇനിയില്ലെങ്കിലും ആ പാട്ടിന്റെ തിരകള്‍ അലയടിച്ചുകൊണ്ടേയിരിക്കുമെന്നത് അനല്‍പമായ ആശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.