Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എയ്ഡ്‌സ്: പ്രതിരോധ ജാഗ്രതയുടെ ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:28 am IST
in Special Article

ഓരോ കാലത്ത് ഓരോ ദുര്‍വിധിപോലെ രോഗബാധ വരും.പ്‌ളേഗും ക്ഷയവും അങ്ങനെയായിരുന്നു.ജീവനെ മുടിക്കാന്‍ വന്ന മരണത്തിന്റെ മറുപേരുപോലെ മാരക രോഗങ്ങള്‍.പിന്നേയും വന്നു, കാന്‍സര്‍, എയ്ഡ്‌സ്. ലോകം പരിഷ്‌കൃതമാകുമ്പോള്‍ അതിലും പരിഷ്‌ക്കാരമുള്ള പേര്. പക്ഷേ പ്രാകൃതാവസ്ഥപോലെ രോഗവും മരണവും

. രോഗങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ തളരുമ്പോള്‍ എയ്ഡ്‌സിനു മുന്നില്‍ ലോകം തന്നെ തകര്‍ന്നിരിക്കുന്നു.എല്ലാ സാന്ത്വനത്തിനും ആശ്വാസങ്ങള്‍ക്കുമപ്പുറം എയ്ഡ്‌സ് മനുഷ്യ ശരീരത്തെ വലിഞ്ഞു മുറുക്കി ചുള്ളിക്കമ്പുപോലെ ശോഷിപ്പിച്ച് ഭീതിതമായ മരണത്തിലേക്കു വലിച്ചുകൊണ്ടുപോകുന്നു.എയ്ഡ്‌സിനുള്ള മരുന്ന് ഇന്നും വൈദ്യ ശാസ്ത്രത്തിന്റെ ലാബുകളില്‍ നീണ്ട സ്വപ്‌നമായവശേഷിക്കുന്നു.ഇന്ന് ലോക എയ്ഡ്‌സ് ദിനമാകുമ്പോള്‍ കൂടുതല്‍ ആശങ്കയിലും അതിനെക്കാള്‍ രോഗ പ്രതിരോധ ജാഗ്രതയിലുമാണ് ലോകം.

മനുഷ്യന്റെ നിലതെറ്റിയ ജീവിതത്തിന് പാപത്തിന്റെ ശമ്പളമാണോ എയ്ഡ്‌സ്. അങ്ങനെയാണ് പറയപ്പെടുന്നത്. വഴിവിട്ട സ്ത്രീ പുരുഷ ബന്ധങ്ങളുടെ തിമിര്‍പ്പില്‍ ശരീരത്തില്‍ ഒളിച്ചു കളിക്കുന്ന ഒരു വൈറസായി എയ്ഡ്‌സ് കടന്നുവരാം. പിന്നെ രോഗ പ്രതിരോധ ശേഷി അപ്പാടെ നശിപ്പിച്ച് മനുഷ്യനെ വിവിധ രോഗങ്ങല്‍ക്കു അടിമയാക്കി മരണത്തിന്റെ വായിലേക്കു തള്ളിവിടുന്നു. സ്വവര്‍ഗരതി, ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗിക്കല്‍, ശരിയായ പരിശോധനയില്ലാതെ രക്തദാനവും സ്വീകരിക്കലും രോഗ ബാധിതയായ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് ഇങ്ങനെ രോഗങ്ങള്‍ക്കിരയാകുന്നവര്‍ നിരവധി.

1984 ല്‍ അമേരിക്കയിലാണ് എയ്ഡ്‌സ് എന്ന കൊലയാളി വൈറസിനെ ആദ്യമായി കണ്ടെത്തിയത്. അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നാണ് എയ്ഡ്‌സിന്റെ പൂര്‍ണ്ണനാമം. ഈ രോഗത്തിനു കാരണമാകുന്ന വൈറസിന് എച്ച്‌ഐവി എന്നു പേര്. അമേരിക്കയിലാണ് കണ്ടെത്തിയതെങ്കിലും ദക്ഷിണാഫ്രിക്കയാണ് ഈ രോഗംകൊണ്ട് കൂടുതല്‍ പേടിപ്പെടുന്ന രാജ്യം. പ്രതി വര്‍ഷം 12ലക്ഷംപേരാണ് എയ്ഡ്‌സ് ബാധിച്ചു മരിക്കുന്നത്. ലോകത്ത് 3കോടിയിലധികം എച്ച്െഎവി ബാധിതരുള്ളപ്പോള്‍,2015ലെ കണക്കു പ്രകാരം ഭാരതത്തില്‍ 21 ലക്ഷം പേരാണ് ഈ രോഗത്തിന് അടിമകളായവര്‍. ഇതുവരെ എയ്ഡ്‌സ് ബാധിച്ചു കേരളത്തില്‍ മരിച്ചത് 4673-പേരാണ്. സംസ്ഥാനത്ത് 2016-ല്‍ ഈ രോഗം പിടിപെട്ടിട്ടുള്ളത് 1199-പേര്‍ക്കാണ്.

എയ്ഡ്‌സ് പിടിച്ചാലുണ്ടാകുന്ന ദുരിതത്തെക്കാള്‍ ഇരട്ടിയാണ് സ്വന്തം വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍. അവഗണനയും ഒറ്റപ്പെടലും ചാകാതെ ചാകുന്ന അവസ്ഥ. പാപം നിറഞ്ഞ രഹസ്യരോഗം എന്നരീതിയില്‍ വെറുക്കപ്പെടുകയാണ് ഇവര്‍. ഇങ്ങനെ വെറുക്കപ്പെടേണ്ടവരല്ല ഇവരെന്നു സമൂഹത്തെ ബോധ്യപ്പെടുത്താനും ഈ മാരകരോഗത്തിനെതിരെ ജാഗ്രത പാലിക്കാനുമാണ് എയ്ഡ്‌സ് ദിനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.