Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൂന്നാര്‍ മോഡല്‍ പട്ടയം വയക്കര വില്ലേജിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:51 am IST
in Kannur

ചെറുപുഴ: മൂന്നാറിലേതിന് സമാനമായ രീതിയില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് സ്വന്തമാക്കി പതിനൊന്നോളം പേര്‍ക്ക് മറിച്ച് വിറ്റതായി പരാതി. 12066 നമ്പര്‍ പട്ടയപ്രകാരം 2005 ല്‍ പെരിങ്ങോം സ്വദേശിയായ പനയന്തട്ട കുഞ്ഞമ്പു 6.76 ഏക്കര്‍ സ്ഥലം ഗോപാലന്‍ എന്നയാള്‍ക്ക് വില്‍ക്കുകയും ഈ സ്ഥാനത്തു നിന്ന് 2008ല്‍ ഗോപാലന്റെ മകന്‍ സാബുവിന് ഭാഗാധാര പ്രകാരം ലഭിച്ച രണ്ടേകാല്‍ ഏക്കര്‍ സ്ഥലം പി.എന്‍.ഷാജി എന്നയാള്‍ക്ക് വില്‍ക്കുകയും ചെയ്തു. എന്നാല്‍ ഷാജിക്ക് ലഭിച്ച സ്ഥലത്തിന് നിയമസാധുതയില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇതേ സ്ഥലത്തിന്റെ ഉള്‍പ്പെടെ, സര്‍വ്വേ നമ്പര്‍ 86/2ലും 86/5ലും മറ്റ് പല നമ്പറിലുമായി 10356 നമ്പര്‍ പട്ടയപ്രകാരം 12 എക്കര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലായി പലയിടത്തായി ഏച്ചിലാംപാറയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമപ്രകാരം ആറേമുക്കാല്‍ ഏക്കര്‍ സ്ഥലമുള്ളയാള്‍ 12 ഏക്കര്‍ സ്ഥലം വില്‍പന നടത്തിയതായി ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു. എന്നാല്‍ തഹസില്‍ദാര്‍ ഓഫീസ് അന്വേഷണം നടത്തിയപ്പോള്‍ അഞ്ച് പേര്‍ക്ക് വില്‍പന നടത്തിയതായും കാണുന്നു. ഇതില്‍ പലതും മിച്ച ഭൂമിയായി പതിച്ച് നല്‍കിയ സ്ഥലമാണെന്നതും വിചിത്രമാണ്. ചെറുപുഴ പാമ്പന്‍കല്ല് കോളനി നിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച മിച്ച ഭൂമി അന്വേഷിച്ച് ചെന്നപ്പോള്‍ അത് മറ്റ് പലരുടെയും കൈവശമാണെന്നും അതിന് നികുതി രസീറ്റ് ഉള്‍പ്പെടെ രേഖകള്‍ ഉണ്ടെന്നും പറയപ്പെടുന്നു. സര്‍ക്കാര്‍ ഭൂമി വ്യാജ രേഖ ചമച്ച് വില്‍പന നടത്തിയവര്‍ക്കെതിരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കി നീതിക്കായി കാത്തിരിക്കയാണ് പി.എന്‍.ഷാജി എന്ന ഏച്ചിലംപാറ സ്വദേശി. വില കൊടുത്ത് വാങ്ങിയ സ്ഥലത്തിന്റെ ആധികാരികത ഉറപ്പാക്കിതരാന്‍ അധികൃതര്‍ തയ്യാറാക്കണമെന്നും ചെറുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാജി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.