Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കവര്‍ച്ചാസംഘത്തിലെ പ്രധാനി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:51 am IST
in Kannur

ശ്രീകണ്ഠപുരം: വന്‍കവര്‍ച്ച സംഘത്തിലെ പ്രധാനിയായ യുവാവിനെ ശ്രീകണ്ഠപുരം പോലിസ് അറസറ്റ് ചെയ്തു. നടുവില്‍ ടൗണില്‍ താമസക്കാരനും, ശ്രീകണ്ഠപുരം റബ്‌കോയിലെ താല്‍ക്കാലിക െ്രെഡവറുമായ പുതിയ കത്ത് ഷാഹിര്‍ (19)ആണ് പിടിയിലായത് ജില്ലക്കകത്തും പുറത്തും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഈ സംഘത്തില്‍പെട്ട നടുവില്‍ സ്വദേശി വാണയങ്കണ്ടി സുമേഷ് (27), വിളക്കന്നൂരിലെ പുലിയരക്കല്‍ വിജേഷ് (29) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ സൂചനയെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ വീട് വളഞ്ഞ് ഷാഹിറിനെ പിടികൂടിയത്. കുടിയാന്‍മല സ്‌റ്റേഷനില്‍ ചാര്‍ജ് ചെയ്ത വധശ്രമ കേസിലും, ശ്രീകണ്ഠപുരം പോലീസെടുത്ത പോക്‌സോ കേസിലും പ്രതിയായിരുന്നു ഷാഹിര്‍. പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ കോഴിക്കോട് സ്വദേശിയും കണ്ണൂരില്‍ താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവ് ജാബിറുമായുള്ള ബന്ധം വഴി മറ്റു കവര്‍ച്ചക്കാരുമായി സഹകരിച്ചാണ് മോഷണം തുടര്‍ന്നത്.

കോട്ടൂര്‍ റബ്‌കോയില്‍ താല്‍ക്കാലിക െ്രെഡവറായി ജോലിക്ക് കയറിയ ഷാഹിര്‍ അവിടെ പണം സുക്ഷിക്കുന്നത് കൃത്യമായി അറിഞ്ഞതിന് ശേഷം കഴിഞ്ഞ മാസം 28ന് വിജേഷ്, സുമേഷ് എന്നിവരോടൊപ്പം മേശവലിപ്പ് തകര്‍ത്ത് 80000 രൂപ മോഷ്ടിക്കുകയായിരുന്നു. കാര്‍ വാടകക്കെടുത്ത് കവര്‍ച്ച നടത്തല്‍ പതിവാക്കിയ സംഘം വിളക്കന്നൂരിലെ രാജമ്മയുടെ വിട്ടി ലും, കവര്‍ച്ച നടത്തിയിരുന്നു. കാറുകള്‍ നടുവില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. നടുവില്‍ സ്വദേശി കൂടി ഈ സംഘത്തിലുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന്, അന്വേഷണം തുടരുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളടക്കമുള്ള സംഘ ആഡംബരജിവിതത്തിനാണ് കവര്‍ച്ച മുതല്‍ ഉപയോഗിക്കുന്നത്. ശ്രീകണ്ഠപുരം എസ്‌ഐഇ നാരായണന്‍, എഎസ്‌ഐ ഗംഗാധരന്‍, സിനിയര്‍ സി.പി.ഒ. കെ.വി.കുഞ്ഞിനാരായണന്‍, ജനാര്‍ദനന്‍, സിനിയര്‍ സിവില്‍ ഓഫിസര്‍ കെ.വി.കുഞ്ഞി നാരായണന്‍, ജനാര്‍ദനന്‍, സിവില്‍ ഓഫിസര്‍മാരായ ജയരാജ്, രവി എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.