Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിളക്കമില്ലാതെ മണ്‍പാത്ര വിപണി മലയാളികളെക്കാള്‍ പ്രിയം വിദേശികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:46 am IST
in Kannur

കണ്ണൂര്‍: വിഷുവിന് പുത്തന്‍ മണ്‍പാത്രങ്ങളില്‍ കണി ഒരുക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇത്തവണ മണ്‍പാത്ര കച്ചവടക്കാര്‍ക്ക് തിളക്കമില്ലാത്ത വിഷുവാണ്. വാങ്ങാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച കൈത്തറി മേളയില്‍ ഒരുക്കിയ സ്റ്റാളില്‍ നിന്നാണ് മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ പരാതി. മണ്‍ പാത്രങ്ങളുടെ കച്ചവടം കുറവായതുകൊണ്ട് തന്നെ കച്ചവടക്കാര്‍ തങ്ങളുടെ വില്‍പ്പന വ്യാപാര മേളകളിലേക്കും ഉത്സവ സ്ഥലങ്ങളിലേക്കും മാറ്റി. എന്നാല്‍ ഇത്തവണ വ്യാപാരമേളകളും തങ്ങളെ കൈ വിടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ദിവസം 4500 രൂപയുടെ കച്ചവടം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് കിട്ടുന്നില്ല. നിര്‍മ്മാണ സാധനങ്ങളുടെ അപര്യാപ്തതയും നിര്‍മ്മാണ ചെലവുകളും കച്ചവടത്തേയും ജീവിതത്തേയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

അതുകൊണ്ട് തന്നെ കച്ചവടക്കാര്‍ ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ കച്ചവടം കേന്ദ്രീകരിക്കുകയാണ്. വീടുകളില്‍ കച്ചവടം നടത്തിക്കോണ്ടിരുന്ന രീതി പലരും അവസാനിപ്പിച്ചു. മേളകള്‍ക്കായി മാത്രം നിര്‍മ്മാണം നടത്തുന്നവരാണ് ഇപ്പോള്‍ കൂടുതലും.

ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മണ്‍പാത്രം കയറ്റുമതി നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പേരാവൂര്‍ സ്വദേശിയായ പുഷ്പരാജ് മണ്‍പാത്രങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുകയും എക്‌സിബിഷനുകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. കേരളത്തേക്കാള്‍ ഇപ്പോള്‍ കച്ചവടം മറ്റ് രാജ്യങ്ങളിലാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മലയാളിയുടെ മാറിയ ശീലങ്ങള്‍ക്കൊപ്പം നഷ്ടപ്പെടുന്നതാണ് മണ്‍പാത്രങ്ങളുടെ ഉപയോഗമെന്നും പുഷ്പരാജ് പറഞ്ഞു. മണ്‍പാത്രങ്ങളുടെ ഗുണവും നേട്ടവും വിദേശികള്‍ മനസ്സിലാക്കി. അതാണ് വിദേശത്ത് ഇവ സ്വീകാര്യമാകുന്നത്. 13 മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളാണ് അവരുടെ ഉല്‍പ്പന്നങ്ങളുമായി കൈത്തറി മേളയിലെത്തിയിരിക്കുന്നത്. 40 രൂപ മുതലുള്ള മണ്‍പാത്രങ്ങള്‍ മേളയിലുണ്ട്. വിഷു അടുക്കുന്നതോടെ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

India

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

India

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.