Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമുദായ സംഘടനകളെ തമ്മിലടിപ്പിച്ച് മുതലെടുപ്പിന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:26 pm IST
in Kerala

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളെ ജാതീയമായി തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സിപിഎം ശ്രമം. ഇത്രയും നാള്‍ പലതിന്റേയും പേരില്‍ ആക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത ചില സമുദായങ്ങളോട് സ്‌നേഹപ്രകടനം നടത്തുകയും എസ്എന്‍ഡിപിയെ അക്രമിക്കുകയും ചെയ്താണ് സിപിഎം മുതലെടുപ്പിന് ശ്രമിക്കുന്നത്.

എസ്എന്‍ഡിപിയെ പുതിയ രാഷ്‌ട്രീയ നിലപാടിന്റെ പേരില്‍ അവഹേളിക്കുകയും മറുഭാഗത്ത് എന്‍എസ്എസ് അടക്കമുള്ള സമുദായ നേതാക്കളെ അതിരുകവിഞ്ഞ് പുകഴ്‌ത്താനും ഇപ്പോള്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്. ഇതുവരെ സവര്‍ണജാതിക്കാരെന്നും ജന്മിത്വത്തിന് കുഴലൂതുന്നവരുമെന്ന് അധിക്ഷേപിച്ചിരുന്ന എന്‍എസ്എസ് നേതൃത്വം ഇപ്പോള്‍ സിപിഎമ്മിന് ഉറച്ച മതേതരവാദികളും അഭ്യുദയാകാംക്ഷികളുമായി മാറി. കൂടാതെ കോണ്‍ഗ്രസിന് കുടപിടിക്കുന്നവരെന്ന് പതിവായി ആക്ഷേപിച്ചിരുന്ന കെപിഎംഎസ് പുന്നല വിഭാഗം, ധീവരസഭ, കേരള വിശ്വകര്‍മസഭ എന്നീ സമുദായ സംഘടനകള്‍ക്കും സിപിഎം മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കി.

എസ്എന്‍ഡിപി മാത്രമാണ് പ്രശ്‌നക്കാരെന്നാണ് ഇന്നലെ ആലപ്പുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ജി. സുധാകരന്‍ എംഎല്‍എ ആരോപിച്ചത്. എന്‍എസ്എസും കെപിഎംഎസും ധീവരസഭയും ഒക്കെ എതിര്‍ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ എസ്എന്‍ഡിപിയുടെ ഹിന്ദുഐക്യമെന്ന ലക്ഷ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഹിന്ദുസമുദായ സംഘടനകളെ മതേതരവാദികളെന്നും വര്‍ഗീയവാദികളെന്നും മുദ്രകുത്തി തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ എങ്ങിനെയും നേട്ടമുണ്ടാക്കുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിഹത്യ നടത്തിയും അവഹേളിച്ചും വരുതിക്ക് നിര്‍ത്താനുള്ള സിപിഎം ശ്രമം മറ്റു പ്രബല സമുദായനേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. പാര്‍ട്ടിക്കും കണ്ണൂര്‍ ലോബിക്കുമെതിരെ പ്രതികരിച്ചാല്‍ ഇത്തരത്തില്‍ വേട്ടയാടുമെന്ന സന്ദേശമാണ് സിപിഎം പരോക്ഷമായി നല്‍കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്. വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി നേതൃത്വത്തിനുമെതിരെ മറ്റുചില സംഘടനകളുടെ പേരില്‍ തുടര്‍ച്ചയായി കണിച്ചുകുളങ്ങരയിലടക്കം സമ്മേളനങ്ങളും പ്രകടനങ്ങളും നടത്താനും സിപിഎം ശ്രമം തുടങ്ങി.

എസ്എന്‍ഡിപിയുടെ താലൂക്ക് യൂണിയന്‍ തലത്തില്‍ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ പട്ടികയും ഇതിനകം സിപിഎം തയ്യാറാക്കിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ ഇവരെ നിയോഗിച്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകലമായി എസ്എന്‍ഡിപി പ്രവര്‍ത്തനം വഴിതിരിച്ചു വിടുന്നതില്‍ സിപിഎം വിജയം നേടിക്കഴിഞ്ഞു. കാലങ്ങളായി വെറും വോട്ടുകുത്തികളായി മാത്രം സിപിഎം കണ്ടിരുന്ന കെപിഎംഎസും എസ്എന്‍ഡിപിയും പാര്‍ട്ടിയുടെ വഞ്ചന തിരിച്ചറിഞ്ഞ് പുതിയ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിച്ചതോടെ സമനില നഷ്ടപ്പെട്ട പോലെയാണ് പല സിപിഎം നേതാക്കളും പത്രസമ്മേളനത്തിലും പൊതുയോഗങ്ങളിലും സംസാരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.