Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമേശ്ശരിയില്‍ പോര്: ഇബ്രാഹിംകുഞ്ഞും കോണ്‍ഗ്രസും തമ്മില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:19 pm IST
in Kerala

കൊച്ചി: ‘കളമേശ്ശരിയില്‍ കല്യാണയോഗം’ എന്നത് ഒരു സിനിമയുടെ പേരാണ്. എന്നാല്‍ കളമശ്ശേരിക്കാര്‍ക്ക് ഇപ്പോള്‍ മന്ത്രിയോഗമാണ്. വെറും മന്ത്രിയല്ല. സാക്ഷാല്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞാണ് കളമശ്ശേരി എം.എല്‍.എ. അതുകൊണ്ട് തന്നെ കളമശ്ശേരി നഗരസഭയില്‍ ഇക്കുറി തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷവും ബിജെപിയും പ്രധാന പ്രചരണായുധമാക്കുന്നത് മന്ത്രിയുടെ പരാജയങ്ങള്‍ തന്നെ.

സംസ്ഥാന മന്ത്രിസഭയില്‍ പാസ്മാര്‍ക്കിന് പോലും അര്‍ഹതയില്ലാത്തവരുടെ കൂട്ടത്തിലാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം സ്വന്തം മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുന്‍പ് തന്നെ കളമശ്ശേരിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയും എല്‍ഡിഎഫും വെവ്വേറെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി, ഏലൂര്‍ നഗരസഭകള്‍ ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് കളമശ്ശേരി നിയോജകമണ്ഡലം. എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരാജയമായ ഇബ്രാഹിംകുഞ്ഞിന്റെ പ്രവര്‍ത്തനശൈലി തന്നെയാണ് എതിരാളികള്‍ക്ക് പ്രധാന പ്രചരണായുധം.

മന്ത്രിയുടെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലും വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും ഇബ്രാഹിം കുഞ്ഞുമായുള്ള പോര് യുഡിഎഫിനെ കാര്യമായി ബാധിക്കുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍ ജമാല്‍ മണക്കാടന്‍ ഇക്കുറി മത്സര രംഗത്തില്ല. മന്ത്രിയെപ്പേടിച്ച് പിന്‍മാറിയതാണെന്നും അണിയറ സംസാരമുണ്ട്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് ജമാല്‍ മണക്കാടന്‍ മത്സരിക്കുമെന്നും അതാണ് ഇക്കുറി നഗരസഭയിലേക്കില്ലാത്തതെന്നും മണക്കാടന്റെ അനുയായികള്‍ പറയുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള പോര് കളമശ്ശേരിയില്‍ യുഡിഎഫിന്റെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം വ്യവസായ ശാലകളുള്ള പ്രദേശം കൂടിയാണിവിടം. പെതുമേഖലയിലും സ്വകാര്യമേഖലയിലുമായി നൂറുകണക്കിന് വ്യവസായ ശാലകളാണ് മേഖലയിലുള്ളത്. പക്ഷേ സര്‍ക്കാരിന്റെ നയവൈകല്യവും അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കവയും മരണമണി കാത്തുകഴിയുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാസവള നിര്‍മ്മാണ ശാലയായ ഫാക്ട് തന്നെ ഏറ്റവും നല്ല ഉദാഹരണം. ഫാക്ടിനെ രക്ഷിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല എന്ന പരാതി നിലനില്‍ക്കുന്നു.

വ്യവസായ വകുപ്പ് കയ്യാളുന്ന ലീഗും ഫാക്ടിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഫാക്ട് മാത്രമല്ല പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. മോദി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ വ്യവസായ നയവും മറ്റും പ്രതീക്ഷയേകുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിഷേധ നയം തിരിച്ചടിയാവുകയാണ്.

മുസ്ലീം തീവ്രവാദ സംഘടനകളുമായി മന്ത്രി ഇബ്രാഹിംകുഞ്ഞിനുള്ള അടുപ്പം മണ്ഡലത്തില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്്്്. കളമശ്ശേരി ബസ്് കത്തിക്കല്‍ കേസില്‍ ഉള്‍്‌പ്പെട്ടവര്‍ക്ക്്് മന്ത്രി സംരക്ഷണം നല്‍കുന്നെന്ന ആരോപണം നിലനില്‍ക്കുന്നു. ചില വാര്‍ഡുകളില്‍ യുഡിഎഫിന്റെ ഒദ്യോഗിക സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ്്്് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ മന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം ഇതിനകം വിവാദമായിട്ടുണ്ട്്്. മന്ത്രിയോഗം ഇക്കുറി പാരജയത്തിലേക്ക്് നയിക്കുമെന്ന ഭീതിയാലാണ് കളമശ്ശേരിയില്‍  യുഡിഎഫ്.

പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം, മുന്നണിക്കുള്ളിലെ അസ്വസ്ഥതകള്‍ എന്നിവ എല്‍.ഡി.എഫിനേയും ബാധിക്കുന്നു. വി.എസ് വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ള പ്രദേശമാണ് കളമശ്ശേരി. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അറിയപ്പെടുന്ന വി.എസ് പക്ഷക്കാര്‍ക്കെല്ലാം ജില്ലാക്കമ്മിറ്റി സീറ്റു നിഷേധിച്ചു.ഇതോടെ പ്രധാന പ്രവര്‍ത്തകര്‍ പലരും തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന്് വിട്ടുനില്‍ക്കുന്നു.  സിപിഐക്ക്്് നല്‍കിയ സീറ്റുകളെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു. സിപിഎമ്മും സിപിഐയും പരസ്പരം വിശ്വാസമില്ലാത്ത നിലയിലാണ് പല ഡിവിഷനുകളിലും.

ബിജെപി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെ ഏറെ മുന്നേറിയിരിക്കുന്നു. മന്ത്രിയുടേയും യുഡിഎഫിന്റേയും അഴിമതി പ്രധാന പ്രചരണായുധമാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. വലിയ വിജയമായിരിക്കും പാര്‍ട്ടി ഇക്കുറി ഇവിടെ നേടുക എന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.