തിരുവനന്തപുരം: സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ നോട്ടിസ് ഇറക്കിയതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചങ്ങനാശ്ശേരി എസ്എന്‍ഡിപി യൂണിയനാണ് നോട്ടീസ് നല്‍കിയത്. മൈക്രോ ഫൈനാന്‍സു മായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി യൂണിയനിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയായിരുന്നു. ഇതിനെതിരെയാണ് എസ്എന്‍ഡിപി യൂണിയന് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: