Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതിനിര്‍വ്വഹണത്തില്‍ വന്‍വീഴ്ച; നഷ്ടം കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:17 pm IST
in Kerala

കോഴിക്കോട്: അടിസ്ഥാന വികസനമേഖലകളിലും കുടിവെള്ള വിതരണം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്. അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു നല്‍കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഉണ്ടായപിഴവുമൂലം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റ് കണ്ടെത്തി.

ഖരമാലിന്യ സംസ്‌കരണവും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനുള്ള സംവിധാനവും നഗര തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളായിരുന്നെങ്കിലും പന്ത്രണ്ട് നഗര തദ്ദേശ സ്ഥാപനങ്ങളില്‍ കശാപ്പുശാലയോ ഖരമാലിന്യ സംസ്‌കരണശാലയോ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാതെ ആലപ്പുഴ മുനിസിപ്പാലിറ്റി ഏറ്റെടുത്ത കെട്ടിടത്തിന്റെ നിര്‍മ്മാണം വഴി മുനിസിപ്പാലിറ്റിക്ക് നഷ്ടപ്പെട്ടത് 22.2 ലക്ഷം രൂപയാണ്. ആലപ്പുഴ ബീച്ച് ഗസ്റ്റ്ഹൗസിന് സമീപം വിശ്രമസമുച്ചയവും വ്യാപാര സമുച്ചയവും നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തുറമുഖവകുപ്പിനായതിനാല്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ജോലി നിര്‍ത്തിവെപ്പിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയാകട്ടെ 1.02 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കശാപ്പുശാല, ട്രക് ടെര്‍മിനല്‍, വനിതാ ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മ്മാണം കരാറുകാരന്‍ ഉപേക്ഷിച്ചതു മൂലം പാതിവഴിയിലായി. കാസര്‍കോട്, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ സാമൂഹ്യ സേവന മേഖലകളില്‍ ചെലവഴിച്ച 51.53 ലക്ഷം രൂപ ഇതേപോലെ പാഴായെന്നും ഓഡിറ്റില്‍ കണ്ടെത്തി.

2012-17 വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ യഥാക്രമം 50ശതമാനവും 55 ശതമാനവും അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ആലപ്പുഴ, കാസര്‍കോട,് മട്ടന്നൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, വര്‍ക്കല എന്നീ ആറ് നഗര തദ്ദേശ സ്ഥാപനങ്ങള്‍ വിനിയോഗിച്ച ഫണ്ട് 10 ശതമാനത്തില്‍ കുറവായിരുന്നുവെന്നും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഫണ്ട് വിനിയോഗിച്ചത്- 4 ശതമാനം- തിരുവനന്തപുരം കോര്‍പ്പറേഷനിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലുമാണ്.

ത്രിതല പഞ്ചായത്തുകളുടെ ആസ്തി പരിപാലനം, പ്രവര്‍ത്തനക്ഷമത എന്നിവയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന കണ്ടെത്തലാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചകള്‍ വരുത്തി. ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും പദ്ധതികളുടെ നിര്‍വഹണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവാരം പുന:പരിശോധിക്കണമെന്ന് ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവയൊന്നും ചര്‍ച്ചചെയ്യാതെ രാഷ്‌ട്രീയ വിവാദങ്ങളിലാണ് ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഇരുമുന്നണികളുടെയും ഗുരുതരമായ വീഴ്ചകള്‍ മറച്ചുവെക്കാനാണ് വിവാദങ്ങള്‍ സൃഷ്ടിച്ച് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്‌മ മൂടിവെക്കാന്‍ ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.