Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താമര ചിഹ്നത്തില്‍ രജത ജൂബിലി പിന്നിട്ട് ശിവരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:16 pm IST
in Kerala

പാലക്കാട്: നഗരസഭയില്‍ തന്റെ ആറാം അങ്കത്തിനൊരുങ്ങുമ്പോള്‍ എന്‍.ശിവരാജന്‍ എന്ന പാലക്കാട്ടുകാരുടെ ശിവരാജേട്ടന്‍ കാണുന്ന ഒരു സ്വപ്‌നമുണ്ട്. മലീമസമായ ഭരണത്തില്‍ നിന്ന് നഗരത്തെ മോചിപ്പിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭരണം. കാല്‍നൂറ്റാണ്ട് കാലം കൗണ്‍സിലര്‍ പദവിയിലിരുന്ന താന്‍ ഇക്കുറി ഭൂരിപക്ഷമുള്ള ഭരണസമിതിയില്‍ അംഗമാകുമെന്നാണ്  വിശ്വാസം.

പാലക്കാട്ടുകാര്‍ക്ക് ഏറെ സുപരിചിതനായ ശിവരാജേട്ടന്‍ ഇത്തവണയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ഇത്തവണ 46-ാംവാര്‍ഡായ വലിയങ്ങാടിയിലാണ് അദ്ദേഹം ജനവിധി തേടുന്നത്. പാലക്കാടന്‍ രാഷ്‌ട്രീയത്തിന്റെ ഓരോ മാറ്റങ്ങളും അദ്ദേഹത്തിനറിയാം. കുട്ടിക്കാലം മുതല്‍ക്കെ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തിരുന്ന അദ്ദേഹം 1974 മുതല്‍ ജനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1975ലെ അടിയന്തരാവസ്ഥ കാലത്ത് സത്യാഗ്രഹം നടത്തുകയും രണ്ടുതവണ ജയിലില്‍ പോവുകയും മൂന്നുമാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ യുവജനതയുടെ പാലക്കാട് മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു, രണ്ടുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു.

1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറിയായി. 1980 ഡിസംബറില്‍ മുംബൈയിലെ ബാന്ദ്രയില്‍ നടന്ന ബിജെപിയുടെ ആദ്യസമ്മേളനത്തില്‍ പാലക്കാട് നിന്ന് പങ്കെടുത്തവരില്‍ ഒരാളായിരുന്നു ശിവരാജേട്ടന്‍. 1983ല്‍ ബിജെപി മണ്ഡലം ജന.സെക്രട്ടറിയായി. പിന്നീട് മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജന.സെക്രട്ടറി, 2003 മുതല്‍ 2006 വരെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2006-2009 വരെ ജില്ലാ പ്രഭാരിയായും തുടര്‍ന്ന് മേഖലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ ബിജെപി ദേശിയ കൗണ്‍സില്‍ അംഗമാണ്. 1988 ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന 30-ാം വാര്‍ഡ് പിടിച്ചെടുത്തുകൊണ്ടാണ് കൗണ്‍സിലര്‍ ജീവിതം ആരംഭിക്കുന്നത്.

1995ലും 2000ത്തിലും അതേ വാര്‍ഡില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2005 ല്‍ ഈ വാര്‍ഡ് വനിത സംവരണമായപ്പോള്‍ സിപിഎമ്മിന്റെ സിറ്റിംഗ് വാര്‍ഡായ 46 ല്‍ മത്സരിച്ചു. റെക്കോര്‍ഡ് വിജയമായിരുന്നു അന്നു കൈവരിച്ചത്. 2010 ല്‍ വീണ്ടും 30ാം വാര്‍ഡില്‍ തന്നെ മത്സരിക്കുകയും 1005 വോട്ട് ഭൂരിപക്ഷം നേടി വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ഇത്തവണ 46 ാം വാര്‍ഡായ വലിയങ്ങാടിയില്‍ ജനവിധി തേടുമ്പോഴും ഭൂരിപക്ഷം എത്രയാകും എന്ന കാര്യത്തില്‍ മാത്രമേ ശിവരാജേട്ടന് സംശയമുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.