Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീട്ടിലേക്ക് മടങ്ങാന്‍ എളുപ്പവഴി തേടി; ചെന്നുപെട്ടത് ഭ്രാന്തന്‍ നായ്‌ക്കളുടെ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:04 pm IST
in Thiruvananthapuram

09

ചിറയിന്‍കീഴ്: വീട്ടിലേക്ക് മടങ്ങാന്‍ എളുപ്പവഴി നോക്കിയതാണ് കിഴുവിലും കാട്ടുംപുറത്തെ കുഞ്ഞുകൃഷ്ണന്റെ അന്ത്യയാത്രയ്‌ക്ക് കാരണമായത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് മുടിവെട്ടിക്കാനായി ഇറങ്ങിയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രിയായിട്ടും മടങ്ങി എത്താതിരുന്നതിനാല്‍ മക്കളും ബന്ധുക്കളും അന്വേഷിച്ചിറങ്ങി. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രികളിലും ബസ്സ്റ്റാന്റുകളിലും സമീപത്തെ പ്രധാനസ്വകാര്യആശുപത്രികളിലും അനേ്വഷിച്ചെങ്കിലും അവര്‍ക്ക് കുഞ്ഞുകൃഷ്ണനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് അവിടെയെത്തിയ ഒരാള്‍ ചെറുവള്ളിമുക്കിലെ ബാര്‍ബര്‍ഷോപ്പിനു മുന്നില്‍ വൈകിട്ട് അഞ്ചുമണിയോടെ കുഞ്ഞുകൃഷ്ണനെ കണ്ട വിവരം അറിയുന്നത്. ബന്ധുക്കള്‍ ബാര്‍ബര്‍ഷോപ്പിലെത്തി ഉറപ്പുവരുത്തിയശേഷം വീട്ടിലേക്ക് എളുപ്പം മടങ്ങിയെത്താവുന്ന രാമച്ചംവിള ഇടയാവണം ക്ഷേത്രത്തിനു സമീപമുള്ള കൂന്തള്ളൂര്‍ ഏലായില്‍ തിരച്ചില്‍ നടത്തി.

തിരച്ചിലിനിടെ രാത്രി 11 മണിയോടെ ഏലായില്‍ കുഞ്ഞുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഴ്ചക്കാരില്‍ ഭീതിജനിപ്പിക്കും വിധം ഭീകരമായിരുന്നു കുഞ്ഞുകൃഷ്ണന്റെ മൃതദേഹം കണ്ടത്. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. മുഖം തിരിച്ചറിയാനാകാത്തവിധം കടിച്ച് വികൃതമാക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കാണുന്നവര്‍ തലകറങ്ങി നിലത്തിരിക്കുംവിധം ഭീകരമായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സമീപത്തു നിന്ന് കുഞ്ഞുകൃഷ്ണന്റെ കൈയിലെ അസ്ഥികള്‍ കണ്ടെത്തിയത്.

വീട്ടില്‍നിന്നു പുറപ്പെട്ട കുഞ്ഞുകൃഷ്ണന്‍ ഏലായില്‍ കൂടി നടക്കവെ ക്ഷീണത്താല്‍ തല കറങ്ങി വീഴുകയും തുടര്‍ന്ന് നായ്‌ക്കളാല്‍ ആക്രമിക്കപ്പെടുകയും ചെയ്തതാകാമെന്ന് പോലീസ് കരുതുന്നു. അല്ലെങ്കില്‍ നായ്‌ക്കള്‍ ഓടിച്ചപ്പോള്‍ കല്ലില്‍തട്ടി കമിഴ്ന്നുവീഴുകയും വീണ കുഞ്ഞുകൃഷ്ണനെ നായ്‌ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്തിരിക്കാമെന്നും പോലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ വിവരം അറിയുവാന്‍ കഴിയുകയുള്ളൂവെന്ന് ആറ്റിങ്ങല്‍ സിഐ സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാന്‍ എളുപ്പവഴി തേടിയ കുഞ്ഞുകൃഷ്ണന്‍ ചെന്നുപെട്ടത് ഒരുകൂട്ടം ഭ്രാന്തന്‍ നായ്‌ക്കളുടെ മുന്നിലായിപ്പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.