Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചന യാത്രാ നായകന്‍ ലായത്തിലെത്തി, ശൗചാലയം നിര്‍മ്മിക്കാന്‍ സഹായം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:36 pm IST
in Kerala

ഇടുക്കി: ‘എന്തെങ്കിലും ചെയ്ത് തരണം. എസ്‌റ്റേറ്റ് പൂട്ടിയിട്ട് രണ്ടരവര്‍ഷത്തോളമായി. ഇപ്പോള്‍ ജോലിയില്ല. മക്കളുടെ പഠനം മുടങ്ങി. കുടുംബം പട്ടിണിയിലായി’. തോട്ടം തൊഴിലാളികളുടെ ദൈന്യതയുടെ പ്രതീകമായി മാറിയ, ഒരു കാറ്റിനെപ്പോലും അതിജീവിക്കാത്ത ലായത്തിന് മുന്നില്‍ നിന്ന് സുശീല വിമോചനനായകന് മുന്നില്‍ ദുരിതക്കെട്ടഴിച്ചു. ഇന്നലെ, വിമോചന യാത്രയുടെ ഇടുക്കിയിലെ പര്യടനത്തിനിടെയാണ് തൊഴിലാളികളുടെ ദുരിതം നേരിട്ടറിയാന്‍ സമരനായകന്‍ കുമ്മനം ഏലപ്പാറ ബോണാമി എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ലായത്തിലെത്തിയത്.

വോട്ട് ചോദിക്കാനല്ലാതെ ഒരു രാഷ്‌ട്രീയ നേതാവ് ഇവിടെയെത്തുന്നത് ആദ്യം. ഇതുവരെ ഇടത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം മുദ്രാവാക്യം വിളിച്ച സുശീല ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് അതുകൊണ്ട് തന്നെ കുമ്മനത്തെ സ്വീകരിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തൊഴിലാളി സ്ത്രീകള്‍ ആരതിയുഴിഞ്ഞ് കുമ്മനത്തെ വരവേറ്റു. തുടര്‍ന്ന് അവര്‍ക്കൊപ്പം അവരിലൊരാളായി ഉച്ചഭക്ഷണം.

ലായങ്ങള്‍ സന്ദര്‍ശിച്ച് ദുരിത ജീവിതം കുമ്മനം നേരിട്ട് മനസിലാക്കി. അറുപതിലേറെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒറ്റമുറിയുടെ വലിപ്പമുള്ള ലായങ്ങളില്‍ ആറോളം പേരാണ് താമസം. മുഴുവന്‍ കുടുംബങ്ങള്‍ക്കുമായി ആകെയുള്ളത് അടച്ചുറപ്പുള്ള വാതില്‍ പോലുമില്ലാത്ത ആറ് ശൗചായലങ്ങള്‍ മാത്രം.

സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ എസ്റ്റേറ്റിലെ കണ്‍വീനറായിരുന്നു സുശീല. എന്നാല്‍ എസ്റ്റേറ്റ് പൂട്ടി തൊഴിലാളികള്‍ പട്ടിണിയിലായിട്ടും നേതാക്കള്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയ നേതാക്കള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. ഭരണത്തിലെത്തുമ്പോള്‍ ഇത് മറക്കും. മുന്നണി ഭരണത്തിന്റെ കുറ്റപത്രമായി സുശീല പറയുന്നു. ഗുണ്ടായിസമാണ് തോട്ടം മേഖലയിലെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ ജയയുടെ പരാതി. മറ്റ് എസ്റ്റേറ്റുകളില്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. വിറക് പെറുക്കാന്‍ പോലും അനുവദിക്കില്ല. ട്രേഡ് യൂണിയനുകള്‍ ഇതിന് ഒത്താശ ചെയ്യുകയാണ്. ജോലിയില്ലാത്തതിനാല്‍ കുടുംബങ്ങള്‍ ആന്ധ്രയിലേക്കുള്‍പ്പെടെ പലായനം ചെയ്തു. ആത്മഹത്യ ചെയ്തവരുമുണ്ട്.

തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് കുമ്മനം ഉറപ്പ് നല്‍കി. ഇതിന്റെ തുടക്കമായി ആറ് ശൗചാലയങ്ങള്‍ ബിജെപി നിര്‍മ്മിച്ച് നല്‍കും. പ്രാഥമിക നടപടികള്‍ക്കുള്ള തുക ജില്ലാ പ്രസിഡണ്ട് ബിനു കൈമളിന് കുമ്മനം കൈമാറി. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

തൊടുപുഴയെ കാവിക്കടലാക്കി മാറ്റിയാണ് ഇന്നലെ യാത്ര തൊടുപുഴയില്‍ സമാപിച്ചത്. മലമടക്കുകള്‍ താണ്ടിയെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നഗരം ഇതുവരെ കാണാത്ത ആവേശപ്രകടനത്തോടെ വിമോചനനായകനെ വരവേറ്റു. ജനസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ പത്രാധിപരുമായ പി. നാരായണന്‍, സ്വാമി അയപ്പദാസ്, ബിജെപി ദേശീയ നേതാവ് പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.കെ. സജീവന്‍, വി.വി. രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കൈമള്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.