Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റണി ഉപദേശിക്കേണ്ടത് സോണിയയേയും രാഹുലിനേയും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:34 pm IST
in Kerala

പത്തനംതിട്ട: എ.കെ.ആന്റണി ഉപദേശിക്കേണ്ടത് സോണിയയേയും രാഹുലിനേയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമോചനയാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലോക് സഭയും രാജ്യസഭയുടേയും സുഗമമായ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രമന്ത്രിസഭയില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന എ.കെ.ആന്റണിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്.

അദ്ദേഹം ഒരു ആദര്‍ശവാദിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് നിഷ്പക്ഷമായി സംഭവ വികാസങ്ങളെ വിലയിരുത്തണം. കേരളാ നിയമസഭയുടെ നടപടിക്രമങ്ങള്‍ തടസ്സംകൂടാതെ കൊണ്ടുപോകാന്‍ സിപിഎം സഹകരിക്കണമെന്ന് പറയുന്ന അദ്ദേഹം ആദ്യമായി സിപിഎമ്മിനെയല്ല ഉപദേശിക്കേണ്ടത്. സോണിയയേയും രാഹുലിനേയുമാണ്.

എ.കെ.ആന്റണിയുടെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ യഥാര്‍ത്ഥ പൂച്ച് പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എ.കെ.ആന്റണി എങ്ങനെ തയ്യാറായി. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പും തട്ടിപ്പും നടത്തി ജൂഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് വിധേയനാകേണ്ടിവന്ന മുഖ്യമന്ത്രിയ്‌ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുന്ന എ.കെ.ആന്റണിയുടെ ആദര്‍ശ രാഷ്‌ട്രീയത്തിന് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളത്.

ഇനിയും ഈ ഭരണം തുടരും എന്ന് എ.കെ.ആന്റണി പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. അഴിമതിയും കെടുകാര്യസ്ഥതയും ഉള്ള ഒരു സര്‍ക്കാരിനെകൂടി കേരള ജനത സഹിക്കണമെന്നാണോ. അക്കാര്യത്തില്‍ എ.കെ.ആന്റണി ഉത്തരം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സോളാര്‍ അഴിമതിക്കേസില്‍ സംസ്ഥാനാന്തര ബന്ധമുണ്ടെന്ന് വെളിവാകുന്നതിനാല്‍ സിബിഐ അന്വേഷണം വേണം. ഡല്‍ഹിയില്‍ നടന്ന പണം കൈമാറ്റത്തില്‍ ഹവാല ഇടപാടുണ്ടോ എന്ന് അന്വേഷിക്കണം. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇല്ലെങ്കില്‍ കോടതിയുടെ നിര്‍ദ്ദേശം ആവശ്യമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി കോടതിയെ സമീപിക്കും.

സംസ്ഥാന പോലീസ് സേനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ല. ഇതുപോലീസ് സേനയില്‍ അസ്വസ്ഥതയും ശൈഥില്യവും ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.