Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ ശാക്തീകരണത്തിന്റെ തേര് തെളിച്ച് പതിനെട്ടര അഭിനവ ദുര്‍ഗ്ഗകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:34 pm IST
in Kerala

കൊട്ടാരക്കര: സ്ത്രീയെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന കേരളത്തിലെ അഭിനവമാരീചന്‍മാര്‍ക്ക് താക്കീതായി പരശുരാമക്ഷേത്രത്തില്‍ ഉടനീളം തേര് തെളിച്ച പതിനെട്ടര അഭിനവദുര്‍ഗ്ഗകള്‍ ഇന്ന് അനന്തപുരിയിലെത്തും. കേരളക്ഷേത്രസംരക്ഷണസമിതിയുടെ മാതൃസമിതി സംസ്ഥാനഅധ്യക്ഷ പ്രൊഫ: വി.ടി.രമ നയിക്കുന്ന സ്ത്രീസ്വാഭിമാന്‍ യാത്രയുടെ തേര്‌തെളിക്കുന്നത് പതിനെട്ടര വനിതകളാണ്.

സംസ്ഥാന സെക്രട്ടറി ശാന്താ.എസ്.പിള്ള. ജനറല്‍ കണ്‍വീനര്‍ ലഷ്മി വിജയന്‍, കല്ല്യാണിമേനോന്‍, തൊടുപുഴ പുഷ്പ ഗിരീഷ്,വൈസ്പ്രസിഡന്റ് ശാന്ത.എസ്.പണിക്കര്‍, തിരുവനന്തപുരത്തുനിന്നുള്ള ജയകുമാരി, ചാലക്കുടി സ്വദേശിയായ മണിയമ്മ, മലപ്പുറം ജില്ലാസെക്രട്ടറി ദേവകിടീച്ചര്‍, കല്ല്യാണികുട്ടിയമ്മ, സുശീലജയന്‍, സംസ്ഥാനപ്രചാര്‍വിഭാഗിന്റെ ചുതലയുള്ള ലഷ്മിശ്രീനിവാസന്‍, സംസ്ഥാനസമിതിഅംഗം ശോഭാസുരേന്ദ്രന്‍,ഉമ,കമലകുമാരി, ഡോ:ശ്രീഗംഗ,ഗിരിജടീച്ചര്‍ , ഏഴ് വയസുള്ള ജാനകി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.സ്വീകരണയോഗങ്ങളില്‍ കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികളും,ആപത്തുകളും അക്കമിട്ട് നിരത്തി അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കിടിലന്‍പ്രസംഗങ്ങള്‍ മുതല്‍ ലഘുലേഖാവിതരണവും, ഹുണ്ടികപിരിവും എല്ലാം ഈ സംഘത്തിന്റെ വളയിട്ടകൈകളില്‍ ഭദ്രമാണ്.

സ്ത്രീകളെ കാണുമ്പോള്‍ ജയ്‌മാതാ എന്നുള്ള അഭിസംബോധനക്ക് പിന്നിട്ട വഴികളില്‍ ലഭിച്ച സ്വീകരണവും പ്രതികരണവും തങ്ങളുടെ 13 ദിവസമായി തുടര്‍ന്ന യാത്ര ലക്ഷ്യത്തിലേക്ക് എത്തിയതിന്റെ സൂചനയാണന്ന് ജനറല്‍ കണ്‍വീനര്‍കൂടിയായ ലഷ്മി വിജയന്‍ പറയുന്നു.സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കി വളരുന്ന തലമുറയില്‍ നന്‍മ ഊട്ടിവളര്‍ത്തുക, ലൈംഗികാതിക്രമങ്ങള്‍,ലഹരിഉപയോഗം, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി അവരുമായി സംവദിച്ച് ബോധവത്കരണം നടത്തി പോയകാലത്തെ ഭാരതീയസംസ്‌കാരത്തിലേക്ക് സ്ത്രീസമൂഹത്തെ മടക്കിക്കൊണ്ട് വരിക എന്നിവയായിരുന്നു ലക്ഷ്യം.

ലക്ഷ്യത്തെ കേരളത്തിലെ യുവതയും അമ്മമാരും ഒന്നുപോലെ ഏറ്റെടുത്തിന്റെ സൂചനയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയത്ത് തങ്ങളുടെ ജാഥക്ക് യുവനിര ഒരുക്കിയ സംരക്ഷണവും ജാഥയില്‍ അണമുറിയാതെ എത്തുന്ന അമ്മമാരും സഹോദരിമാരും.

ശബരിമലയില്‍ സ്ത്രീക്ക് പ്രവേശിക്കാന്‍ വിലക്കില്ലെന്നും പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അവരുടെ സംഘടനകളോ, കൂട്ടങ്ങളോ പറയട്ടെ. അല്ലാതെ അന്യമതക്കാര്‍ക്ക് ഇതിലെന്ത്കാര്യമെന്നാണ് ജാഥ ഉന്നയിക്കുന്നത്.

സമൂഹത്തില്‍ സംഘര്‍ഷം സ്യഷ്ടിക്കാനും ശബരിമലയുടെ പരിപാവനത തകര്‍ക്കാനും ഉള്ള ചിലരുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താനും രഥയാത്രയിലൂടെ പതിനെട്ടരസംഘം കേരളീയ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. പതിനെട്ടര അഭിനവ ദൂര്‍ഗ്ഗകള്‍ അനന്തപുരിയിലെത്തുമ്പോള്‍ ആവേശം പകരാന്‍ എത്തുന്നതും ഭാരതസ്ത്രീകളുടെ ഭാവശുദ്ധി പ്രവൃത്തിയിലൂടെ സമൂഹത്തിന് പകര്‍ന്ന് നല്‍കി ഭാരത വിദ്യാഭ്യാസരംഗത്തിന് പുത്തന്‍ ദിശാബോധം നല്‍കിയ സ്മൃതി ഇറാനിയാണന്നത് ഇവര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നു. കേരളത്തിലെ സ്ത്രീസമൂഹത്തിന് എന്നും സ്മരിക്കാം ഇവരുടെ യാത്ര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.