Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രമേഹരോഗികള്‍ക്ക് പഴയിടത്തിന്റെ പായസവിരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:56 pm IST
in Kerala

തിരുവനന്തപുരം: ഇത്തവണ കലോത്സവത്തിന്റെ ഊട്ടുപുരയില്‍ വ്യത്യസ്തങ്ങളായ പായസരുചി മേളവുമായാണ് പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തിയിരിക്കുന്നത്. പ്രമേഹരോഗികള്‍ക്കു കഴിക്കാവുന്ന പായസവുമായാണ് ഇത്തവണ പഴയിടം പായസത്തിലെ തന്റെ വൈദഗ്‌ദ്ധ്യം തെളിയിക്കുന്നത്. ഇതിന്റെ കൂട്ടുകള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തൈക്കാട് പോലീസ് മൈതാനത്ത് സ്വാദൂറും വിഭവങ്ങള്‍ ഒരുക്കുമ്പോഴും ഇതെല്ലാം ദൈവനിയോഗമെന്ന് വിശ്വസിക്കാനാണ് പഴയിടത്തിന് ഇഷ്ടം. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് പഴയിടത്തെ മോഹനന്‍ നമ്പൂതിരിയെ സ്‌കൂള്‍ കലോത്സവത്തില്‍നിന്ന് ഒഴിച്ചു നിറുത്താനാകില്ല. 2006 മുതല്‍ തുടങ്ങി ഒരു പതിറ്റാണ്ടായി എല്ലാ കലോത്സവത്തിലും ഉണ്ടാകും പഴയിടം ടച്ചില്‍ ഒരു പായസം.

ആദ്യ ദിനം അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പിയാണ് തുടക്കം. ഇന്ന് ഉണക്കലരിപ്പായസമായിരിക്കും. തുടര്‍ന്നുള്ള ഓരോ ദിവസവും ഗോതമ്പ്, വെജിറ്റബിള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പായസങ്ങള്‍ പഴയിടത്തിന്റെ പാചകപ്പുരയില്‍ തയ്യാറാകും. അവസാന ദിവസം നെയ്‌പ്പായസമായിരിക്കും ഉണ്ടാകുക.

പ്രഭാത ഭക്ഷണമായി പൂരി, ഇടിയപ്പം, ഉപ്പുമാവ്, ഇഡലി, പുട്ടും കടലയും എന്നിവ കൂടാതെ ഒരു ദിവസം ജയില്‍ ചപ്പാത്തി ഉണ്ടാകും. രാത്രിയിലും ഊണായിരിക്കും വിളമ്പുക.

11 വര്‍ഷത്തെ കലോത്സവങ്ങളിലൂടെ ഏകദേശം 60 ലക്ഷത്തോളം കുട്ടികള്‍ ഭക്ഷണം നല്‍കാനായത് ചെറിയകാര്യമല്ലെന്നും അതിന് അവസരമുണ്ടായത് ഈശ്വരാനുഗ്രഹം കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സമയങ്ങളില്‍ വിവാഹങ്ങള്‍ക്ക് സദ്യാരുക്കിയാണ് ഉപജീവനം നടത്തുന്നത്. പതിനൊന്നുവര്‍ഷമായി തന്നെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത് ഭക്ഷണപ്രിയരുടെ അഗീകാരം കൊണ്ടുകൂടിയാണെന്ന് പഴയിടം പറയുന്നു.

കലോത്സവത്തിന്റെ മറ്റ് വിഭാഗങ്ങള്‍ക്ക് വര്‍ഷംതോറും ഫണ്ട് ആനൂപാതികമായി വര്‍ദ്ധിപ്പിക്കുമ്പോള്‍ ഭക്ഷണത്തിനുമാത്രം തുക വര്‍ദ്ധിപ്പിച്ചിട്ടില്ല. 25 ലക്ഷം രൂപയാണ് ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇത്തവണ 30 ലക്ഷരൂപ വേണ്ടിവരും.

എങ്കിലും സംഘാടകര്‍ നല്‍കുന്ന വിഭവങ്ങളില്‍ സദ്യ കെങ്കേമമാക്കുമെന്ന് പഴയിടം പറയുന്നു. സദ്യ വട്ടങ്ങള്‍ ഒരുക്കാന്‍ തൊണ്ണൂറ് അംഗ സംഘമാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.